Tags :Thiruvananthapuram Crime

News

കഴക്കൂട്ടം ബാലകൊലപാതകം: അമ്മയോടുള്ള വൈരാഗ്യം തീർക്കാൻ കുഞ്ഞിനെ കൊലപ്പെടുത്തിയെന്ന് പ്രതിയുടെ മൊഴി

തിരുവനന്തപുരം: കഴക്കൂട്ടത്ത് നാലുവയസുകാരൻ ഗിൽദാർ കൊല്ലപ്പെട്ട സംഭവത്തിൽ കസ്റ്റഡിയിലുണ്ടായിരുന്ന പ്രതി കുറ്റം സമ്മതിച്ചു. കുട്ടിയുടെ അമ്മ മുന്നി ബീഗത്തിന്റെ സുഹൃത്തും മഹാരാഷ്ട്ര സ്വദേശിയുമായ തൻബീർ ആലമാണ് പോലീസിനോട് കൊലപാതക വിവരം വെളിപ്പെടുത്തിയത്. അമ്മയോടുള്ള വ്യക്തിവൈരാഗ്യമാണ് പിഞ്ചുകുഞ്ഞിനെ വകവരുത്താൻ കാരണമായതെന്ന് പ്രതി മൊഴി നൽകി. കഴിഞ്ഞ ഡിസംബർ 28-നാണ് ബംഗാൾ സ്വദേശിനി മുന്നി ബീഗത്തിന്റെ മകനെ വാടകവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിൽ ദുരൂഹത തോന്നിയ ഡോക്ടർമാർ വിവരം അറിയിച്ചതിനെ തുടർന്ന് പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന […]Read More

Travancore Noble News