Tags :TransgenderBill

News

ട്രാൻസ്‌ജെൻഡർ ബില്ലിന് പാർലമെൻ്റിൻ്റെ അംഗീകാരം; പ്രതിഷേധവുമായി സുപ്രീം കോടതി ഉപദേശക സമിതി

​ന്യൂഡൽഹി: ട്രാൻസ്‌ജെൻഡർ വ്യക്തികളുടെ അവകാശങ്ങളും സംരക്ഷണവും സംബന്ധിച്ച ഭേദഗതി ബിൽ പാർലമെൻ്റ് പാസാക്കി. കഴിഞ്ഞ ദിവസം ലോക്‌സഭ അംഗീകരിച്ച ബിൽ ബുധനാഴ്‌ച രാജ്യസഭയും പാസാക്കിയതോടെയാണ് നിയമനിർമ്മാണ നടപടികൾ പൂർത്തിയായത്. എന്നാൽ, വ്യക്തികളുടെ ലിംഗസ്വത്വം സ്വയം നിർണയിക്കാനുള്ള അവകാശം നിഷേധിക്കുന്നതാണ് പുതിയ നിയമമെന്ന് ആരോപിച്ച് സുപ്രീം കോടതി ഉപദേശക സമിതി ഉൾപ്പെടെയുള്ളവർ രംഗത്തെത്തിയിട്ടുണ്ട്. ​പ്രധാന വിവരങ്ങൾ:Read More

Travancore Noble News