Tags :UDF Manifesto

News

യുഡിഎഫ് പ്രകടനപത്രിക പുറത്തിറക്കി: ക്ഷേമ പെൻഷൻ 3000 രൂപയാക്കും, ആരോഗ്യ ഇൻഷുറൻസ് 25

കൊച്ചി: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള യുഡിഎഫിന്റെ പ്രകടനപത്രിക പുറത്തിറക്കി. സാധാരണക്കാർക്കും ദരിദ്രവിഭാഗങ്ങൾക്കും ഊന്നൽ നൽകുന്ന ‘ഇന്ദിര ഗ്യാരന്റി’ ഉൾപ്പെടെ വൻ വാഗ്ദാനങ്ങളാണ് പത്രികയിൽ മുന്നോട്ടുവെച്ചിരിക്കുന്നത്. സാമൂഹിക സുരക്ഷാ പെൻഷൻ വർദ്ധിപ്പിക്കുന്നത് മുതൽ യുവാക്കൾക്കും സ്ത്രീകൾക്കും പ്രത്യേക ആനുകൂല്യങ്ങൾ വരെ പ്രകടനപത്രിക ഉറപ്പുനൽകുന്നു. പ്രധാന വാഗ്ദാനങ്ങൾ: യുഡിഎഫിന്റെ വികസന സ്വപ്നങ്ങളും ജനക്ഷേമ പദ്ധതികളും കോർത്തിണക്കിയ പ്രകടനപത്രിക വരും ദിവസങ്ങളിൽ രാഷ്ട്രീയ ചർച്ചകളിൽ പ്രധാന വിഷയമാകും.Read More

Travancore Noble News