Tags :Uttar Pradesh

National News

ആഡംബര കാറും കുതിരയും വേണ്ട; വധുവിന്റെ വീട്ടിലേക്ക് ‘ജെസിബി’യിലേറി വരന്റെ മാസ് എൻട്രി!

ലഖ്‌നൗ: വിവാഹദിനം അവിസ്മരണീയമാക്കാൻ ആഡംബര കാറുകളോ അലങ്കരിച്ച കുതിരകളോ തിരഞ്ഞെടുക്കുന്ന പതിവ് രീതികളെല്ലാം മാറ്റിവെച്ച്, ജെസിബി (JCB) ബുൾഡോസറിൽ വധുവിന്റെ വീട്ടിലേക്ക് എത്തിയ വരന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. ഉത്തർപ്രദേശിലെ ബഹ്‌റൈച്ച് ജില്ലയിലുള്ള പയാഗ്പൂരിലെ ഖുതേന ബസാറിലാണ് (Khutehna Bazaar) ഈ കൗതുകകരമായ വിവാഹ ഘോഷയാത്ര അരങ്ങേറിയത്. അബ്ദുൾ കലാം എന്ന യുവാവാണ് തന്റെ വിവാഹത്തിന് വ്യത്യസ്തമായ ഈ യാത്രാമാർഗം തിരഞ്ഞെടുത്തത്. പരമ്പരാഗത വിവാഹ വേഷവും തലപ്പാവും (സെഹ്‌റ) ധരിച്ച് ബുൾഡോസറിന് മുകളിൽ ഇരുന്ന് വധുവിന്റെ […]Read More

Travancore Noble News