News
ഡിഎംകെ സർക്കാരിനെ താഴെയിറക്കാൻ ആഹ്വാനം ചെയ്ത് വിജയ്; തമിഴ്നാട്ടിൽ രാഷ്ട്രീയ പോരാട്ടം കടുക്കുന്നു
മാമല്ലപുരം: തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡിഎംകെ സർക്കാരിനെ താഴെയിറക്കാൻ ആഹ്വാനം ചെയ്ത് തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷൻ വിജയ്. മാമല്ലപുരത്ത് നടന്ന പാർട്ടി ഭാരവാഹികളുടെ നിർണ്ണായക യോഗത്തിലാണ് വിജയ് തന്റെ രാഷ്ട്രീയ നിലപാട് കടുപ്പിച്ചത്. വരാനിരിക്കുന്നത് വെറുമൊരു തിരഞ്ഞെടുപ്പല്ല, മറിച്ച് തമിഴ്നാടിന്റെ ഭാവി നിശ്ചയിക്കുന്ന ജനാധിപത്യ പോരാട്ടമാണെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. പ്രധാന പ്രഖ്യാപനങ്ങൾ: തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ, സ്ഥാനാർത്ഥികൾക്ക് പൂർണ്ണ പിന്തുണ നൽകണമെന്നും ജനങ്ങൾ വഞ്ചിക്കപ്പെട്ട അവസ്ഥയിലാണെന്നും വിജയ് ഓർമ്മിപ്പിച്ചു. ജനവിശ്വാസം […]Read More
