Tags :VIPIN RAJ

News

കണ്ണൂർ: ഞെട്ടിച്ച് പിണറായി സ്ഫോടനം; സിപിഐഎം പ്രവർത്തകന്റെ കൈപ്പത്തി അറ്റു, ബോംബ് നിർമ്മാണമോ?

കണ്ണൂർ: ജില്ലയെ ഞെട്ടിച്ചുകൊണ്ട് പിണറായി വെണ്ടുട്ടായി കനാൽ കരയിൽ ഇന്ന് ഉച്ചയോടെ വൻ സ്ഫോടനം. സ്ഫോടനത്തിൽ സിപിഐഎം പ്രവർത്തകനായ വിപിൻ രാജിന് (പേര് ലഭിച്ചത്) ഗുരുതരമായി പരിക്കേറ്റു. ഇയാളുടെ കൈപ്പത്തി പൂർണ്ണമായും അറ്റുപോയ നിലയിലാണ്. സംഭവത്തെത്തുടർന്ന് കണ്ണൂരിൽ അതീവ ജാഗ്രത പ്രഖ്യാപിച്ചു. മൊഴി പടക്കം, സംശയം ബോംബ് സ്ഫോടനം നടന്ന് ഉടൻ തന്നെ കണ്ണൂർ ചാലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച വിപിൻ രാജ്, ഓലപ്പടക്കം പൊട്ടിയതാണ് അപകടകാരണം എന്നാണ് പോലീസിന് മൊഴി നൽകിയിരിക്കുന്നത്. എന്നാൽ, പരിക്കിന്റെ സ്വഭാവവും […]Read More

Travancore Noble News