നൂറാം പിറന്നാള്‍ ആഘോഷിക്കുന്ന മുതിര്‍ന്ന സിപിഐഎം നേതാവ് വി.എസ് അച്യുതാനന്ദന് ഇന്ന് വൈകിട്ടോടെയാണ് തിരുവനന്തപുരം ലോ കോളജ് ജങ്ഷനിലെ വി.എസ് അച്യുതാനന്ദന്‍റെ വീട്ടില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ടെത്തി പിറന്നാള്‍ ആശംസ അറിയിച്ചു . നൂറാം പിറന്നാൾ ആഘോഷിക്കുന്ന പ്രിയ നേതാവ് വി .എസ്.അച്യുതാനന്ദന് ഫെയ്‌സ് ബുക്കിൽ പിണറായി പ്രത്യക പിറന്നാൾ ആശംസ നേർന്നിരുന്നു .മുഖ്യമന്ത്രിയുടെ ഫെയ്‌സ് ബുക്ക് പോസ്റ്റ്. ആധുനിക കേരളത്തിന്റെ ചരിത്രത്തോടൊപ്പം സഞ്ചരിച്ച ജീവിതമാണ് സഖാവ് വി എസ് അച്യുതാനന്ദന്റേത്. കേരളത്തെ ഇന്നത്തെ കേരളമാക്കി […]Read More