ബി എസ് സി നഴ്സിങ് പ്രവേശനം
സംസ്ഥാനത്തെ സർക്കാർ /സ്വാശ്രയ കോളേജുകളിൽ ബി എസ് സി നഴ്സിങ്, പാരാമെഡിക്കൽ എന്നീ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് ഫൈനൽ കൺഫർ മേഷൻ നൽകാൻ വീണ്ടും അവസരം.അപേക്ഷാ ഫീസൊടുക്കി ഓൺലൈനായി അപേക്ഷയുടെ ഫൈനൽ കൺഫർമേഷൻ നൽകാൻ 6,7 തീയതി കളിൽ അവസരം ലഭിക്കും. വിശദശവിവർങ്ങൾക്ക്: www.lbscentre.kerala.gov.in ഫോൺ:04712560363,364.