കീം:അപേക്ഷയിലെ അപാകം പരിഹരിക്കാം

കേരള എൻജിനീയറിംഗ് / ആർക്കിടെക്ച്ചർ / ഫാർമസി / മെഡിക്കൽ / മെഡിക്കൽ അനുബന്ധ കോഴ്സുകളിലേക്കുള്ള അപേക്ഷ സമർപ്പിച്ചവർക്ക് പ്രൊഫൈൽ പരിശോധിക്കാൻ അവസരം.അപേക്ഷയിലെ ന്യൂനത പരിഹരിക്കുന്നതിന് ജൂലൈ16വരെ അവസരമുണ്ട്. വിവരങ്ങൾക്ക്: www.cee.kerala.gov.in.
ഫോൺ: 04712525300.