ടെറിട്ടോറിയൽ ആർമിയിൽ സോൾജി യറാകാം

ടെറിട്ടോറിയൽ ആർമിക്കുകീഴിൽ സോൾജിയർമാരാകാൻ അവസരം. ജനറൽ ഡ്യൂട്ടി, ക്ലർക്ക്, ട്രേഡ്സ്മാൻ തസ്തികകളിലാണ് അവസരം. നാല് സോണകളിലായി 2,847 ഒഴിവുണ്ട്. കേരളം ഉൾപ്പെടുന്ന നാലാമത്തെ സോണിൽ 774 ഒഴിവുണ്ട്. സോൾജിയർ ജനറൽ ഡ്യൂട്ടിയ്ക്ക് പത്താം ക്ലാസ് ജയം. പ്രായം: 18-42 വയസ്. റിക്രൂട്ട്മെന്റ് റാലി നവംബർ, ഡിസംബർ മാസങ്ങളിൽ നടക്കും. വെബസൈറ്റ്:www.jointterritorialarmy.gov.in.