കുസാറ്റിൽ മെഗാ ജോബ് ഫെയർ

കുസാറ്റ് എംപ്ളോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോ മോഡൽ കരിയർ സെന്ററിന്റെ നേതൃത്വത്തിൽ ഫെബ്രുവരി 15 ന് മെഗാ തൊഴിൽ മേള കുസാറ്റിൽ സംഘടിപ്പിക്കുന്നു. 10, 12, ഐടിഐ, ഡിപ്ളോമ, യുജി, പിജി,ബി ടെക്, എം ടെക്, ബി കോം, എം കോം, ബി എസ് സി, എം എസ് സി തുടങ്ങിയ വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് രജിസ്റ്റർ ചെയ്യാം.വിശദ വിവരങ്ങൾക്ക്: www.empekm.in. ഫോൺ: 0484 2576756/8129793770