സുരക്ഷ കര്‍ശനമാക്കി റെയില്‍വേ പോലീസ്

 സുരക്ഷ കര്‍ശനമാക്കി റെയില്‍വേ പോലീസ്

അതിര്‍ത്തിയില്‍ നിലനില്‍ക്കുന്ന സംഘര്‍ഷ പശ്ചാത്തലത്തില്‍ റെയില്‍വേ സ്റ്റേഷനുകളിലും ട്രെയിനുകളിലും സുരക്ഷ ശക്തമാക്കിയതായി റെയില്‍വേ പോലീസ് അറിയിച്ചു. പൊതുജനങ്ങള്‍ പ്രത്യേകിച്ച് റെയില്‍വേ യാത്രക്കാര്‍, റെയില്‍വേ ജീവനക്കാര്‍ എന്നിവര്‍ റെയില്‍വേ സ്റ്റേഷനുകള്‍, പ്ലാറ്റ്ഫോമുകള്‍, ട്രെയിനുകള്‍, സ്റ്റേഷന്‍ യാര്‍ഡുകള്‍ എന്നിവിടങ്ങളില്‍ സംശയാസ്പദമായ രീതിയില്‍ വ്യക്തികളെയോ ഉപേക്ഷിച്ച നിലയില്‍ ബാഗുകളോ കണ്ടാല്‍ ഉടന്‍തന്നെ അത് ബന്ധപ്പെട്ട കണ്‍ട്രോള്‍ റൂം നമ്പറില്‍ അറിയിക്കേണ്ടതാണ്.

കണ്‍ട്രോള്‍ റൂം നമ്പറുകള്‍ ചുവടെ ചേര്‍ക്കുന്നു.

റെയില്‍ അലര്‍ട്ട് കണ്‍ട്രോള്‍ : 9846 200 100

എമര്‍ജന്‍സി റെസ്പോണ്‍സ് കണ്‍ട്രോള്‍ :112

റെയില്‍ മദദ് കണ്‍ട്രോള്‍ :139

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News