പോളിടെക്നിക്കിൽ ഒഴിവ്

തിരുവനന്തപുരം:
കൈമനം ഗവ. വനിതാ പോളിടെക്നിക്കിലെ കൊമേഴ്സ്യൽ പ്രാക്ടീസ് വകുപ്പിൻ കീഴിലുള്ള ലക്ചറർ, ഇൻസ്ട്രക്ടർ ഇൻ എസ്പി ആൻഡ് ബിസി തസ്തികകളിൽ ഒഴിവുണ്ട്. അഭിമുഖം മേയ് 23 ന്. രാവിലെ 10 നാണ് കൊമേഴ്ഷ്യൽ പ്രാക്ടീസ് വിഭാഗം ലക്ചറർ അഭിമുഖം. പകൽ 11 ന് ഇൻസ്ട്രക്ടർ ഇൻ ഷോർട്ട് ഹാൻഡ്, ഇൻസ്ട്രക്ടർ ഇൻ എസ്പി ആൻഡ് ബിസി തസ്തികകളിലും അഭിമുഖം നടക്കും.