കേരളാ കോൺഗ്രസ്( ബി ) മുതിർന്ന നേതാക്കൾ ബി. ജെ. പിയിൽ ചേർന്നു

 കേരളാ കോൺഗ്രസ്( ബി ) മുതിർന്ന നേതാക്കൾ ബി. ജെ. പിയിൽ ചേർന്നു

തിരുവനന്തപുരം

കേരളാ കോൺഗ്രസ്( ബി ) മുതിർന്ന നേതാക്കൾ ബി. ജെ. പിയിൽ ചേർന്നു : കേരളാ കോൺഗ്രസ് (ബി) നേതാക്കളായ , ഹരി ഉണ്ണിപ്പള്ളി, . ജിജോ മൂഴയിൽ, .മനോജ് മഞ്ചേരി, . പ്രസാദ് വരിക്ക നെല്ലിക്കൽ, .വേണു വേങ്ങയ്ക്കൽ, അമൽ പി.എസ്. തുടങ്ങിയവർ തിരുവനന്തപുരത്ത് ബി.ജെ.പി ആസ്ഥാന മന്ദിരത്തിൽ . ജോർജ് കുര്യൻ്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ വച്ച് സംസ്ഥാന പ്രസിഡൻ്റ് . രാജീവ് ചന്ദ്രശേഖറിൽ നിന്നും അംഗത്വം സ്വീകരിച്ച് ബി.ജെ പി യിൽ ചേർന്നു. വിപുലമായ ലയന സമ്മേളനം പിന്നീട് നടത്തുമെന്ന് നേതാക്കൾ അറിയിച്ചു.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News