എം.ജി. കോളേജിൽ ഗസ്റ്റ് അധ്യാപക ഒഴിവ്: അഭിമുഖം മെയ് 11 മുതൽ By:TS Tvm
തിരുവനന്തപുരം: തിരുവനന്തപുരം മഹാത്മാഗാന്ധി കോളേജിൽ വിവിധ വിഷയങ്ങളിൽ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്തിരിക്കണം. അഭിമുഖം മെയ് 11, 12, 13 തീയതികളിൽ നടക്കും. ഉദ്യോഗാർത്ഥികൾ അഭിമുഖ സമയത്ത് അസ്സൽ സർട്ടിഫിക്കറ്റുകളുമായി കോളേജിൽ ഹാജരാകണം.
അഭിമുഖത്തിന്റെ സമയക്രമം:
- മെയ് 11:
- രാവിലെ 9:00 – ഫിസിക്സ്
- രാവിലെ 10:00 – ഇംഗ്ലീഷ്
- രാവിലെ 11:00 – സ്റ്റാറ്റിസ്റ്റിക്സ്
- ഉച്ചയ്ക്ക് 12:00 – മാത്തമാറ്റിക്സ്
- മെയ് 12:
- രാവിലെ 9:00 – സുവോളജി
- രാവിലെ 11:00 – ഹിന്ദി
- ഉച്ചയ്ക്ക് 12:00 – സംസ്കൃതം
- ഉച്ചയ്ക്ക് 12:00 – കെമിസ്ട്രി
- മെയ് 13:
- രാവിലെ 9:00 – സോഷ്യോളജി
- രാവിലെ 10:00 – ബോട്ടണി
- രാവിലെ 11:00 – റഷ്യൻ
- ഉച്ചയ്ക്ക് 12:00 – മലയാളം
- ഉച്ചയ്ക്ക് 1:00 – പൊളിറ്റിക്കൽ സയൻസ്
കൂടുതൽ വിവരങ്ങൾക്കായി കോളേജിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക: www.mgcollegetvm.ac.in
