കേരള പിഎസ്സി അപേക്ഷ ക്ഷണിച്ചു

തിരുവനനന്തപുരം:
കേരള പബ്ളിക് സർവ്വീസ് കമ്മീഷൻ അസാധാരണ ഗസറ്റ് തീയതി 30.11.2023 പ്രകാരം വിവിധ വകുപ്പുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. കാറ്റഗറി നമ്പർ 494/2023 മുതൽ 519/2023 വരെയുള്ള വിഭാഗങ്ങളിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.അവസാന തീയതി 3-1-2024 ബുധനാഴ്ച അർദ്ധരാത്രി വരെ. വിശദ വിവരങ്ങൾ 30.11.2023 ലെ ഗസറ്റ് വിജ്ഞാപനത്തിലുണ്ട്.

