കെഎസ്ആർടിസി സ്വിഫ്റ്റിൽ 600 ഡ്രൈവർ കം കണ്ടക്ടർ ഒഴിവുണ്ട്

കെഎസ്ആർടിസി സ്വിഫ്റ്റിൽ ഡ്രൈവർ കം കണ്ടക്ടർ, വനിത ഡ്രൈവർ കം കണ്ടക്ടർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാറടിസ്ഥാനത്തിലാണ് നിയമനം. യോഗ്യത പത്താം ക്ലാസ് ജയിച്ചിരിക്കണം. ഹെവി ഡ്രൈവിംഗ് ലൈസൻസും അഞ്ച് വർഷ പരിചയവും ഉണ്ടാവണം.www.cmd.kerala.gov.in എന്ന വെബ്സൈറ്റിലൂടെ അപേക്ഷിക്കേണ്ട അവസാന തീയതി ജനുവരി 26 ആണ്.

