ആർമിയിൽ ഓഫീസറാകാം

 ആർമിയിൽ ഓഫീസറാകാം
  ഇന്ത്യൻ ആർമിയുടെ 56-ാമത് എൻസിസി സ്പെഷ്യൽ എൻട്രി സ്കീമിലേക്ക് അപേക്ഷിക്കാം. ഒഴിവുകളുടെ എണ്ണം 55.അവിവാഹിതരായ പുരുഷൻമാർക്കും വനിതകൾക്കും അപേക്ഷിക്കാം. പ്രായം 19-25 നും മധ്യേ. Oസർവീസിലിരിക്കെ മരണപ്പെട്ടവരുടെ ആശ്രിതർക്കും അപേക്ഷിക്കാം. യോഗ്യത 50% മാർക്കോടെ ബിരുദവും എൻസിസി (സി) സർട്ടിഫിക്കറ്റും.അപേക്ഷിക്കേണ്ട അവസാന തീയതി ഫെബ്രുവരി 6. www.joinindianarmy.nic.in

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News