Cinema

കാക്കിപ്പടയ്ക്ക് ദുബായ് ഇന്റർനാഷണൽ സിനി കാർണിവൽ അവാർഡ്

ഷെബി ചൗഘട്ട് സംവിധാനം ചെയ്ത കാക്കിപ്പട എന്ന സിനിമക്ക് ദുബായ് ഇന്റർനാഷണൽ ഫിലിം കാർണിവൽ അവാർഡ് ലഭിച്ചു. ഇന്റർനാഷണൽ നറേറ്റീവ് ഫീച്ചർ വിഭാഗത്തിൽ കാക്കിപ്പടയുടെ സംവിധായകൻ ഷെബി ചൗഘട്ടിനാണ് അവാർഡ്. കാലിക പ്രസക്‌തമായ ഒരു വിഷയമാണ് കാക്കിപ്പട എന്ന സിനിമയിലൂടെ ചിത്രത്തിന്റെ രചയിതാവും സംവിധായകനുമായ ഷെബി ചൗഘട്ട് പറഞ്ഞത്. തിയേറ്ററിലും ഒടിടിയിലും റിലീസ് ചെയ്ത സമയത്ത് ഏറെ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയ ചിത്രമായിരുന്നു കാക്കിപ്പട. കുട്ടികൾക്കെതിരായ ലൈംഗിക ആക്രമണങ്ങൾ ഉണ്ടായപ്പോൾ ഈ സിനിമ സമൂഹ മാദ്ധ്യമങ്ങളിൽ […]Read More

News

ചൈനയിലെ ന്യുമോണിയ വ്യാപനം;ഇന്ത്യയിൽ ജാഗ്രത .

ന്യൂഡല്‍ഹി: ചൈനയിൽ വർദ്ധിച്ചുവരുന്ന ന്യൂമോണിയ കേസുകൾ കണക്കിലെടുത്ത് മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും നിർദ്ദേശം നൽകി. കേന്ദ്ര ആരോഗ്യ സെക്രട്ടറി എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും അയച്ച കത്തിൽ ആരോഗ്യ വകുപ്പിലെ തയ്യാറെടുപ്പ് നടപടികൾ ഉന്നത തലത്തിൽ ഉടൻ അവലോകനം ചെയ്യാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ആശുപത്രി കിടക്കകളുടെ ലഭ്യത, ഇൻഫ്ലുവൻസയ്ക്കുള്ള മരുന്നുകൾ, വാക്സിനുകൾ, മെഡിക്കൽ ഓക്സിജൻ, ആൻറിബയോട്ടിക്കുകൾ, വ്യക്തിഗത സംരക്ഷണ ഉപകരണങ്ങൾ (പിപിഇ), ടെസ്റ്റിംഗ് കിറ്റുകളും റിയാക്ടറുകളും, ഓക്സിജൻ പ്ലാന്റുകളുടെയും […]Read More

News

റോബിൻ ബസ് നടത്തിപ്പുകാരൻ ഗിരീഷ് അറസ്റ്റിൽ

2012 ലെ ചെക്ക് കേസുമായി ബന്ധപ്പെട്ട് റോബിൻ ബസ് നടത്തിപ്പുകാരൻ അറസ്റ്റിൽ. ഈരാറ്റുപേട്ടയിലെ വീട്ടിൽ നിന്ന് പൊലീസ് ഇയാളെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ഗിരീഷുമായി പൊലീസ് സംഘം എറണാകുളത്തേക്ക് തിരിച്ചു. മരട് പൊലീസ് സ്റ്റേഷനിലാണ് മറ്റ് നടപടികൾ. ഗിരീഷിനെ ഇന്ന് തന്നെ കോടതിയിൽ ഹാജരാക്കാനാണ് ശ്രമം. 2012ൽ ഗിരീഷ് ഒരു വാഹനം വാങ്ങിയതുമായി ബന്ധപ്പെട്ട ചെക്ക് കേസിലാണ് പൊലീസ് നടപടി. പ്രതികാര നടപടിയാണെന്ന് ഗിരീഷിൻ്റെ അഭിഭാഷകനും കുടുംബവും ആരോപിക്കുന്നു. നേരത്തെ കോയമ്പത്തൂരിലേക്ക് സർവീസ് നടത്തിയിരുന്ന റോബിൻ ബസിനെ നിയമ […]Read More

Cinema

ജീത്തു ജോസഫ് – മോഹൻലാൽ ചിത്രം ‘നേര് ‘ സെക്കന്റ് ലുക്ക് പോസ്റ്റർ

ആശിർവ്വാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂർ നിർമ്മിച്ച് ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന നേര് – എന്ന ചിത്രത്തിൻ്റെ സെക്കന്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നു.വക്കീൽ വേഷത്തിലുള്ള മോഹൻലാലിന്റെ ഒരു ലുക്ക് അതാണ് പോസ്റ്ററിൽ ചേർത്തിരിക്കുന്നത്.കോടതി മുറിക്കുള്ളിലാണ് ഈ ചിത്രത്തിന്റെ ഏറെയും ഭാഗങ്ങൾ. നടക്കുന്നത്.ഒരു കേസിന്റെ നീതിക്കായി രണ്ടു വക്കീലന്മാരും സഹായികളും നീതി നിർമ്മ ഹണം നടത്തുന്ന നിയമപാലകരും ഒത്തുകൂടിയിരിക്കുന്നു. കോടതി മുറി പിന്നെ നിയമയുദ്ധത്തിന്റെ അങ്കക്കളരിയായി മാറുകയാണ്നീതിക്കായി രണ്ടു വക്കീലന്മാർ അങ്ങേയറ്റം വാദിച്ചു കൊണ്ട് കോടതി മുറിയെ […]Read More

News

കണ്ണിമേറാ മാർക്കറ്റ് :രണ്ടും മൂന്നും ബ്ലോക്കുകളുടെ പണി പുരോഗമിക്കുന്നു.

തിരുവനന്തപുരം: നവീകരണത്തിന്റെ ഭാഗമായി പാളയം കണ്ണിമേറ മാർക്കറ്റിലെ കച്ചവടക്കാരെ താത്കാലികമായി പുനരധിവസിപ്പിക്കുന്നതിന് വേണ്ടി നിർമ്മിക്കുന്ന കെട്ടിടത്തിന്റെ രണ്ടും മൂന്നും ബ്ലോക്കുകളുടെ പണി പൂർത്തിയായി. ഇപ്പോൾ ഇലക്ട്രിക് ജോലികളാണ് നടക്കുന്നത്. ആകെ മൂന്ന് ബ്ലോക്കുകളുള്ള കെട്ടിടത്തിന്റെ ജോലികൾ പൂർത്തിയാകുന്ന മുറയ്ക്ക് കച്ചവടക്കാരെ അവിടേയ്ക്ക് മാറ്റുന്നതായിരിക്കും.      അടുത്ത മാസം ആദ്യ ആഴ്ചയോടെ രണ്ട് ബ്ലോക്കുകളുടെ ജോലികൾ മുഴുവൻ പൂർത്തിയാകും.കച്ചവടക്കാരെ പൂർണമായും പുനരധിവസിപ്പിച്ചതിന് ശേഷം മാർക്കറ്റിന്റെ നവീകരണപ്രവർത്തനം ആരംഭിക്കും.മാർക്കറ്റിന് പുറകിൽ ട്രിഡയുടെ ഭൂമിയിലാണ് ബ്ലോക്കുകളുടെ നിർമാണം നടക്കുന്നത്.തിരുവനന്തപുരം സ്മാർട്ട്‌ […]Read More

News

 മിന്നുമണി ടീം ക്യാപ്റ്റൻ

കല്പറ്റ:      വനിത ക്രിക്കറ്റിലെ മിന്നുംതാരം മിന്നുമണി ക്രിക്കറ്റ് എ ടീമിനെ നയിക്കും. മുoബൈ വാംഖഡെ സ്റ്റേഡിയത്തിൽ നവംബർ 29, ഡിസംബർ 1,3 തീയതികളിൽ ഇംഗ്ലണ്ട് എ ടീമിനെതിരെ മൂന്ന് മത്സരങ്ങളുടെ ട്വന്റി 20 പരമ്പരയുടെ ചുമതല മിന്നുമണിക്കാണ്. ഒരു മലയാളി വനിതാതാരം ഇന്ത്യൻ ടീം ക്യാപ്റ്റനാകുന്നത് ഇതാദ്യമാണ്.     ഇന്ത്യൻ സീനിയർ ടീമിലെത്തിയ ആദ്യ മലയാളി താരമാണ് മിന്നുമണി.വനിത ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിനുവേണ്ടി ബാറ്റെടുത്തപ്പോഴാണ് ബഗ്ളാദേശിനെതിരെ ഇന്ത്യൻ വേഷമണിഞ്ഞത്. മിന്നുമണി ഉൾപ്പെടെ മുന്ന് […]Read More

News

 വെള്ളക്കെട്ടിന് മാസ്റ്റർ പ്ലാൻ

തിരുവനന്തപുരം:      പെരുമഴ കാരണം നഗരത്തിലുണ്ടാകുന്ന വെള്ളക്കെട്ട് പരിഹരിക്കാൻ ‘ഫ്ലഡ് മിറ്റിഗേഷൻ ‘ മാസ്റ്റർ പ്ളാൻ തയ്യാറാക്കാൻ തിരുവനന്തപുരം കോർപറേഷൻ കൗൺസിൽ തീരുമാനിച്ചു. ഇതിനായി റൂർക്കി ഐഐടിയെ ചുമതലപ്പെടുത്തും. സംസ്ഥാനത്ത് ആദ്യമായാണ് തദ്ദേശ ഭരണ സ്ഥാപനത്തിന്റെ നേതൃത്വത്തിൽ ഇത്തരത്തിലുള്ള പഠനം തുടങ്ങുന്നത്. കൈത്തോടുകളിൽ ജലനിരപ്പ് ഉയരുന്നത് മുൻകൂട്ടി അറിയാൻ ഈ പദ്ധതി സഹായകമാകും.അപ്രതീക്ഷിതമായി തലസ്ഥാനത്തുണ്ടാകുന്ന വെള്ളക്കെട്ട് തടയുന്നതിനുള്ള പല പദ്ധതികൾ ആവിഷ്കരിച്ചിട്ടും ഫലപ്രദമാകാത്തതിനാലാണ് പുതിയ സംവിധാനം കൊണ്ടുവരാൻ കോർപ്പറേഷൻ കൗൺസിലിനെ പ്രരിപ്പിച്ചിരിക്കുന്നത്.Read More

News

ആകാശത്ത് ചാന്ദ്രപ്രഭാവലയം

തിരുവനന്തപുരം: ആകാശത്ത് ‘മൂൺ ഹാലോ’ പ്രതിഭാസം വെള്ളിയാഴ്ച കാണപ്പെട്ടു. രാത്രി 9 മണിയോടുകൂടിയാണ് മനോഹരമായ ദൃശ്യം ആകാശത്ത് കാണാൻ കഴിഞ്ഞത്. ചുവപ്പും നീലയും കലർന്ന വളയങ്ങളാണ് ചന്ദ്രനെ ചുറ്റിയിരിക്കുന്നത് .      വലയത്തിനുള്ളിൽ വ്യാഴത്തിന്റെ സ്വാധീനം ഉള്ളതായി ശാസ്ത്രജ്ഞർ വിലയിരുത്തുന്നു. സൂര്യനിൽ നിന്നുള്ള പ്രകാശ കിരണങ്ങൾ വായുവിലെ ജലകണങ്ങളിൽതട്ടി പ്രതിഫലിച്ച് രൂപപ്പെടുന്ന മഴവില്ലിന് സമാനമായ പ്രക്രിയയാണ് ചാന്ദ്ര പ്രഭാവലയം. സാധാരണ പൂർണ്ണചന്ദ്രൻ ദൃശ്യമാകുന്ന അവസരത്തിലാണ് ചാന്ദ്രവലയം കാണാറുള്ളത്.Read More

News

രാജസ്ഥാന്‍ ഇന്ന് പോളിംഗ് ബൂത്തിലേക്ക്

രാജസ്ഥാൻ ഇന്ന് പോളിങ് ബൂത്തിലേക്ക്. 200 മണ്ഡലങ്ങളില്‍ 199 ഇടത്ത് ഇന്ന് വോട്ടെടുപ്പ് നടക്കും. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി മരിച്ചതിനാല്‍ കരണ്‍പൂര്‍ മണ്ഡലത്തില്‍ പോളിംഗ് പിന്നീടാകും നടക്കുക. 1875 സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുള്ളത്. അഞ്ച് കോടിയലധികം വോട്ടര്‍മാര്‍ക്കായി 51,756 പോളിംഗ് ബൂത്തുകളാണ് ഇവിടെ സജ്ജമാക്കിയിരിക്കുന്നത്. മുഖ്യമന്ത്രി അശോക് ഗലോട്ട് ജോധ് പൂരിലെ സര്‍ദാര്‍ പുരയിലും, ബിജെപി നേതാവും മുൻ മുഖ്യമന്ത്രിയുമായ വസുന്ധര രാജെ ഝല്‍റാ പതാനിലുമാണ് വോട്ട് രേഖപ്പെടുത്തുന്നത്.  മുഖ്യമന്ത്രി അശോക് ഗലോട്ടിന്‍റെയും സച്ചിന്‍ പൈലറ്റിന്‍റെയും തമ്മിലടി ഗുജ്ജര്‍ […]Read More

News

നവകേരള സദസ്സില്‍ വിദ്യാർത്ഥികളെ പങ്കെടുപ്പിക്കരുത്: സർക്കാരിന് നിർദേശവുമായി ഹൈക്കോടതി

കൊച്ചി: സംസ്ഥാനത്തെ ഹയർ സെക്കന്‍ററി വരെയുള്ള വിദ്യാർത്ഥികളെ നവകേരള സദസിൽ പങ്കെടുപ്പിക്കരുതെന്ന് ഹൈക്കോടതി. അക്കാദമിക് കരിക്കുലത്തിൽ ഇല്ലാത്ത കാര്യങ്ങൾക്ക് ഉത്തരവിടാന്‍ സർക്കാരിന് അധികാരമില്ല. എം എസ് എഫ് സംസ്ഥാന പ്രസിഡന്‍റ് പി കെ നവാസിന്‍റെ ഹർജിയിലാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ഇടക്കാല ഉത്തരവ്. എന്നാൽ കുട്ടികളെ നവകേരള സദസില്‍ പങ്കെടുപ്പിക്കുന്നത് അവസാനിപ്പിക്കുമെന്നും ഇതു സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പ് ഇറക്കിയ എല്ലാ ഉത്തരവുകളും തിങ്കളാഴ്ചയോടെ പിന്‍വലിക്കുമെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. നവകേരള സദസിനായി സ്‌കൂള്‍ ബസുകള്‍ വിട്ടു കൊടുക്കണമെന്ന ഉത്തരവും പിന്‍വലിക്കുമെന്ന് […]Read More

Travancore Noble News