News Uncategorized

ബലി പെരുന്നാൾ ആശംസകളുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: ബലി പെരുന്നാൾ ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വിഡി സതീശനും. മറ്റുള്ളവർക്കു നേരെ സഹായഹസ്തം നീട്ടാനും പരസ്പരം സ്നേഹിക്കാനും ഏവർക്കും സാധിച്ചാൽ മാത്രമേ സന്തോഷവും സമത്വവും നിറഞ്ഞ ലോകം സാക്ഷാത്ക്കരിക്കപ്പെടുകയുള്ളൂ എന്ന് ബലി പെരുന്നാൾ (Eid Ul Adha Eid 2023) ഓർമ്മിപ്പിക്കുന്നെന്ന് മുഖ്യമന്ത്രി പറഞ്ഞു.Read More

News

കെ. എസ്സ്. ഇ. ബി. യ്ക്കും ദുര്‍ദ്ദശ തുടങ്ങി

കെ. എസ്സ്. ആര്‍. ടി. സി. യുടെ പതനം ആസന്നമായിക്കൊണ്ടിരിക്കുന്ന ഘട്ടത്തിലാണ് കെ. എസ്സ്. ഇ. ബിയുടെ പതനവും ഏതാണ്ട് ഉറപ്പായിരിക്കുന്നത്. രണ്ടിന്‍റെയും പതനത്തിന്‍റെ മൂലകാരണം ഒന്നാണെന്നറിയുമ്പോഴാണ് നമ്മുടെ നാട് എങ്ങോട്ടാണ് പോകുന്നതെന്ന് അറിയുന്നത്. ഒരു താരതമ്യ പഠനത്തിനല്ല, കെ. എസ്സ്. ആര്‍. ടി. സിഎങ്ങിനെയാണ് കുത്തുപാള എടുത്തതെന്ന് അറിയുമ്പോഴാണ് മറ്റേത്തിന്‍റെ പതനം പൂര്‍ണ്ണമായും ഉറപ്പായികഴിഞ്ഞു എന്ന് മനസ്സിലാവുന്നത്. കെ. എസ്സ്. ആര്‍. ടി. സി നഷ്ടത്തില്‍ ഓടാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. ജീവനകാരുടെ ബാഹുല്യവും പെന്‍ഷന്‍കാരുടെ എണ്ണവും […]Read More

News

വസ്തുത്തർക്കം: അമ്മ വെട്ടേറ്റ് മരിച്ചു; മകൻ കസ്റ്റഡിയിൽ.

നാഗർകോവിൽ ∙ വസ്തു സംബന്ധിച്ചുണ്ടായ തർക്കത്തെത്തുടർന്ന് മകന്റെ വെട്ടേറ്റു മാതാവു മരിച്ചു. ഗുരുതര പരുക്കേറ്റ പി താവ്ആശുപത്രിയിൽ ചി കി ത്സയിൽ. ഭൂതപ്പാണ്ടിക്കു സമീപം തിട്ടു വി ള പെരുങ്കട സ്ട്രീറ്റിൽ പവുലി ന്റെ ഭാര്യഅമലോൽഭവം (68) ആണ്മരിച്ചത്. വെട്ടേറ്റ പവുൽആശാരിപ്പള്ളം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചി കി ത്സയിലാണ്. സംഭവത്തെത്തുടർന്നു മകൻ മോഹൻദാസ്ഭൂതപ്പാണ്ടി പൊലീ സ്സ്റ്റേഷനിൽ എത്തി കീ ഴടങ്ങി. ഇവർക്കൊപ്പമാണു തൊഴിലാളിയായ മകൻ മോഹൻദാസും (50) കുടുംബവും താമസിച്ചു വന്നിരുന്നത്. വസ്തു തർക്കവുമായി ബന്ധപ്പെട്ട് […]Read More

News

വീടിനുള്ളിൽ കുഴിയെടുത്തു; 47 പവൻ സ്വര്ണവും ഡോളർ ശേഖരവും പിടിച്ചെടുത്തു

തിരുവനന്തപുരം∙ കുപ്രസിദ്ധ കള്ളൻ അനിൽകുമാറിന്‍റെ വീ ട്ടിൽ കുഴിച്ചി ട്ട നിലയിൽ 47 പവൻ സ്വര്‍ണവും ഡോളർ ശേഖരവും കണ്ടെത്തി. കവി ൽകടവി ൽ നടത്തിയ മോഷണത്തിൽഅറസ്റ്റിലായ അനിൽകുമാറുമായി നടത്തിയ തെളിവെടുപ്പി ലാണു തൊണ്ടിമുതൽ പി ടികൂടിയത്. കഴിഞ്ഞ 18ാം തീയതി തിരുവനന്തപുരം കാവി ല്‍കടവി ലെ വീട്  കുത്തിത്തുറന്ന് ഡോളറും വെള്ളിയാഭരണങ്ങളും മോഷണം നടത്തിയ കേസിലാണ്അനില്‍കുമാര്‍ എന്ന ജയകുമാര്‍ പി ടിയിലായത്. 22ന്മെഡിക്കൽ കോളജ്സ്റ്റേഷൻ പരിധിയിലും ഇയാൾ മോഷണം നടത്തിയിരുന്നു. ബുധനാഴ്ച രാവി ലെ കസ്റ്റ‍ഡിയിലെടുത്തപ്രതിയുമായി […]Read More

News

കെഎസ്ഇബി സ്മാർട് മീറ്റർ പദ്ധതി ടെണ്ടർ മരവിപ്പിച്ചു

തിരുവനന്തപുരം: കെഎസ്ഇബി സ്മാർട് മീറ്റർ പദ്ധതി ടെണ്ടർ മരവിപ്പിച്ചു. വിദഗ്ധ സമിതി റിപ്പോർട്ടിൽ സർക്കാർ തീരുമാനം വരുന്നത് വരെ ടെണ്ടർ നടപടികളുമായി കെഎസ്ഇബി മുന്നോട്ട് പോകില്ലെന്ന് വ്യക്തമാക്കി. ഉപഭോക്താക്കളിൽ വൻ തുക അടിച്ചേൽപ്പിക്കുന്നുവെന്ന് ആക്ഷേപം ഉയർന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം. ഒരു മീറ്ററിന് 9000 രൂപ വേണ്ടി വരുമെന്നാണ് കണക്ക്. ഇതു ഉപഭോക്താക്കളിൽ നിന്ന് ഈടാക്കാൻ ആയിരുന്നു തീരുമാനം. സിഐടിയു അടക്കം തൊഴിലാളി സംഘടനകൾ ഇതിനെതിരെ നിലപാടെടുത്തിരുന്നു. വൈദ്യുതി മീറ്ററുകള്‍ ടോട്ടക്‌സ് രീതിയില്‍ സ്മാര്‍ട്ട് മീറ്ററുകളാക്കി മാറ്റുന്നതിനായിരുന്നു […]Read More

News

അഴിമതിക്കാരായ ഉദ്യോഗസ്ഥരെ ജനങ്ങള്‍ പ്രോത്സാഹിപ്പിക്കരുത്: റവന്യു മന്ത്രി

കൊച്ചി: ജനങ്ങള്‍ അഴിമതിക്കാരായ ഉദ്യോഗസ്ഥരെ പ്രോത്സാഹിപ്പിക്കരുതെന്ന് റവന്യൂ മന്ത്രി കെ. രാജന്‍. കൈക്കൂലി വാങ്ങില്ല എന്നതിനു പുറമേ, കൈക്കൂലി വാങ്ങാന്‍ അനുവദിക്കില്ല എന്ന സാമൂഹിക പ്രതിബദ്ധതകൂടി സര്‍ക്കാര്‍ ജീവനക്കാര്‍ക്കുണ്ടാകണമെന്നും മന്ത്രി പറഞ്ഞു. പാലക്കാട് മണ്ണാര്‍ക്കാടുനിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റിനെ പിടികൂടിയ സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രതികരണം. കൈക്കൂലിയുമായി ബന്ധപ്പെട്ട് സംസ്ഥാന റവന്യൂ വകുപ്പ് ആഭ്യന്തര അന്വേഷണം നടത്തും. പുഴുക്കുത്തുകളെ ജീവനക്കാർ ഒറ്റപ്പെടുത്തണം. ഒരു അഴിമതിക്കും കൂട്ടു നിൽക്കാൻ അനുവദിക്കില്ല. കൈക്കൂലി വളരെ ഗൗരവമായാണ് സർക്കാർ കാണുന്നത്. […]Read More

News

മധ്യപ്രദേശില്‍ ബസ് പാലത്തില്‍ നിന്ന് താഴേക്ക് പതിച്ചു; 15 മരണം, 25 പേര്‍ക്ക്

ഭോപ്പാല്‍:മധ്യപ്രദേശിലെ ഖര്‍ഗോണ്‍ ജില്ലയില്‍ സ്വകാര്യ ബസ് പാലത്തില്‍ നിന്ന് താഴേക്ക് പതിച്ച്‌ 15 പേര്‍ മരിച്ചു. 25 പേര്‍ക്ക് പരിക്കേറ്റു. ദസനംഗയ്ക്ക് സമീപം ദോഗര്‍ഗോണ്‍ പാലത്തില്‍ നിന്നാണ് ബസ് ഇന്നുപുലര്‍ച്ചെ വീണത്. നിയന്ത്രണം നഷ്ടപ്പെട്ട ബസ് പാലത്തിന്റെ കൈവരികള്‍ തകര്‍ത്ത് താഴേക്ക് പതിക്കുകയായിരുന്നു. വിവരമറിഞ്ഞയുടന്‍ പോലീസും അഗ്നിശമന സേനയും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. രക്ഷാദൗത്യം തുടരുകയാണ്. മരിച്ചവരുടെ കുടുംബത്തിന് നാല് ലക്ഷം രൂപ വീതവും ഗുരുതരമായി പരിക്കേറ്റവര്‍ക്ക് 50,000 രൂപയും നിസാരമായി പരിക്കേറ്റവര്‍ക്ക് 25,000 രൂപ വീതവും […]Read More

News

ഒരു നാടിൻറെ നൊമ്പരം – വിറങ്ങലിച്ചു താനൂർ

താനൂര്‍ : ദുരന്തം നടന്ന താനൂര്‍ ഒട്ടുംപുറം തൂവല്‍ അഴിമുഖം മേഖലയില്‍ തലകീഴായി ചെളിയില്‍ പുതഞ്ഞ ബോട്ട്‌ കരയ്‌ക്കെത്തിക്കാനുള്ള ശ്രമം രാത്രി വൈകിനടക്കുമ്ബോഴും ആശുപത്രികളിലേക്ക്‌ ജനം ഒഴുകുകയായിരുന്നു. പാഞ്ഞെത്തുന്ന ആംബുലന്‍സുകളില്‍ ജീവന്റെ തുടിപ്പുകള്‍ അവശേഷിക്കണേയെന്ന പ്രാര്‍ത്ഥനയിലായിരുന്നു ആരോഗ്യപ്രവര്‍ത്തകരടക്കം. എന്നാല്‍ സമയം വൈകുംതോറും പ്രതീക്ഷയറ്റു. ആംബുലന്‍സുകളില്‍ എത്തികൊണ്ടിരുന്നത്‌ ചേതനയറ്റ ശരീരങ്ങളായി. മരിച്ചവരില്‍ 15 പേര്‍ കുട്ടികളായിരുന്നത്‌ കൂടുതല്‍ നൊമ്ബരമായി.വെട്ടിപൊളിച്ച ബോട്ടില്‍നിന്ന്‌ കുഞ്ഞിന്റെയും പോലീസ്‌ ഉദ്യോഗസ്‌ഥന്റെയും മൃതദേഹങ്ങള്‍ പുറത്തെടുത്തതോടെ ബോട്ടില്‍ കൂടുതല്‍ മൃതദേഹങ്ങള്‍ ഉണ്ടോയെന്ന പരിശോധന ശക്‌തമാക്കി. വടംകെട്ടി ജെ.സി.ബി. […]Read More

Sports

മാഞ്ചസ്‌റ്റര്‍ യുണൈറ്റഡിന്‌ വെസ്‌റ്റ് ഹാമിനെതിരേ തോല്‍വി

ലണ്ടന്‍: മത്സരത്തില്‍ ആധിപത്യം പുലര്‍ത്തിയിട്ടും ഫിനിഷിങ്ങിലെ പോരായ്‌മയും ഗോള്‍കീപ്പര്‍ ഡേവിഡ്‌ ദെഹയയുടെ മണ്ടത്തരവുമാണ്‌ ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗില്‍ വെസ്‌റ്റ് ഹാം യുണൈറ്റഡിനെതിരേ മാഞ്ചസ്‌റ്റര്‍ യുണൈറ്റഡിന്‌ തോല്‍വി സമ്മാനിച്ചത്‌. ജയിച്ചിരുന്നെങ്കില്‍ ന്യൂകാസിലിനെ മറികടന്ന്‌ എറിക്‌ ടെന്‍ ഹാഗിനും സംഘത്തിനും പോയിന്റ്‌ പട്ടികയില്‍ മൂന്നാം സ്‌ഥാനത്ത്‌ എത്താമായിരുന്നു.ബ്രൈട്ടണെതിരായ മുന്‍ മത്സരത്തിലെ തോല്‍വിയില്‍നിന്ന്‌ മാഞ്ചസ്‌റ്റര്‍ പാഠം പഠിച്ചില്ലെന്നു തെളിയിക്കുന്നതായിരുന്നു പോരാട്ടം. ആദ്യപകുതിയില്‍ നിരവധി അവസരങ്ങള്‍ മാഞ്ചസ്‌റ്റര്‍ തുറന്നെടുത്തെങ്കിലും ഒന്നുപോലും ലക്ഷ്യം കണ്ടില്ല. അതിനിടയില്‍ 27-ാം മിനിറ്റില്‍ സെയ്‌ദ് ബെന്റാമയിലൂടെ വെസ്‌റ്റ് ഹാം […]Read More

Tech

BSNL | ദിവസവും 3 ജിബി ഡാറ്റ നൽകുന്ന ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനുകൾ

പൊതുമേഖലാ ടെലിക്കോം കമ്പനിയായ ബിഎസ്എൻഎൽ (BSNL) ഉപയോക്താക്കൾക്ക് ആകർഷകമായ പ്ലാനുകൾ നൽകുന്നുണ്ട്. കുറഞ്ഞ വിലയിൽ പോലും മികച്ച ആനുകൂല്യങ്ങൾ നൽകുന്ന പ്ലാനുകളാണ് കമ്പനിക്കുള്ളത്. ജിയോ, എയർടെൽ, വോഡാഫോൺ ഐഡിയ എന്നിവ നൽകുന്ന പ്ലാനുകളുമായി താരതമ്യം ചെയ്യുമ്പോൾ വളരെ കുറഞ്ഞ നിരക്കിലാണ് ബിഎസ്എൻഎൽ പ്ലാനുകൾ ലഭ്യമാകുന്നത്. കൂടുതൽ ഡാറ്റ ആവശ്യമുള്ള ആളുകൾക്കായി ദിവസവും 3 ജിബി ഡാറ്റ നൽകുന്ന പ്ലാനുകളും കമ്പനി നൽകുന്നു. 299 രൂപ, 599 രൂപ നിരക്കുകളിലാണ് ബിഎസ്എൻഎൽ 3 ജിബി ഡാറ്റ നൽകുന്ന പ്ലാനുകൾ […]Read More

Travancore Noble News