Literature News

കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു;കേരള ജ്യോതി പുരസ്‌കാരം ടി പത്മനാഭന്.

സംസ്ഥാന സര്‍ക്കാരിന്റെ പരമോന്നത പുരസ്‌കാരമായ കേരള പുരസ്‌കാരം പ്രഖ്യാപിച്ചു. കഥാകൃത്ത് ടി പത്മനാഭനാണ് ഇത്തവണത്തെ കേരള ജ്യോതി പുരസ്‌കാരം. സാഹിത്യ മേഖലയിലെ സമഗ്ര സംഭാവന പരിഗണിച്ചാണ് ടി. പത്മനാഭന് കേരള ജ്യോതി പുരസ്ക്കാരം നൽകുന്നത്. വിവിധ മേഖലകളിൽ സമൂഹത്തിനു സമഗ്ര സംഭാവനകൾ നൽകിയ വിശിഷ്ട വ്യക്തിത്വങ്ങൾക്കാണ് സംസ്ഥാന സർക്കാർ കേരള പുരസ്‌കാരങ്ങൾ നൽകുന്നത്.സാമൂഹ്യ സേവന, സിവിൽ സർവീസ് മേഖലയിലെ സമഗ്ര സംഭാവനയ്ക്ക് ജസ്റ്റിസ്(റിട്ട.) എം. ഫാത്തിമ ബീവി, കലാ മേഖലയിലെ സമഗ്ര സംഭാവനയ്ക്ക് സൂര്യ കൃഷ്ണമൂർത്തി എന്നിവർ […]Read More

News

കേരളീയത്തിന് തുടക്കമായി ; കമൽഹാസൻ, മമ്മൂട്ടി, മോഹൻലാൽ, തുടങ്ങിയ വൻതാരനിരയും നേതാക്കളുമെത്തി.

സംസ്ഥാന സർക്കാരിന്റെ കേരളീയം മേളയ്ക്ക് തിരുവനന്തപുരത്ത് തുടക്കം. പരിപാടിക്കായി കമൽഹാസൻ. മമ്മൂട്ടി, മോഹൻലാൽ, ശോഭന, മഞ്ജു വാര്യർ തുടങ്ങിയ സിനിമാരംഗത്തെ പ്രമുഖരും രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക നേതാക്കളും സെൻട്രൽ സ്റ്റേഡിയത്തിലെത്തി.മുഖ്യമന്ത്രി പിണറായി വിജയൻ ചടങ്ങിൽ തിരികൊളുത്തി കേരളീയം ഉദ്ഘാടനം ചെയ്‌തു. വിവിധ വകുപ്പ് മന്ത്രിമാരും പരിപാടിയിൽ പങ്കെടുക്കും. മന്ത്രി കെ രാജൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കേരളീയയം പ്രവർത്തന റിപ്പോർട്ട് അവതരണം ചീഫ് സെക്രട്ടറി വേണു അവതരിപ്പിച്ചു. കേരളീയം സംഘാടക സമിതി ചെയർമാൻ മന്ത്രി വി ശിവൻകുട്ടി […]Read More

Cinema

മോഹൻലാലിന്റെ മകളായി ബിന്ദു പണിക്കരുടെ മകൾ കല്യാണിയുടെ അരങ്ങേറ്റം.

മോഹൻലാൽ-ജോഷി ചിത്രം റമ്പാനിലൂടെ ബിഗ് സ്‌ക്രീനിൽ അരങ്ങേറ്റം കുറിയ്ക്കാനൊരുങ്ങുകയാണ് ബിന്ദു പണിക്കരുടെ മകൾ കല്യാണി ബി നായർ. മോഹൻലാലിന്റെ മകളായാണ് കല്യാണി ചിത്രത്തിൽ എത്തുന്നത്. ചെമ്പൻ വിനോദ് ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. മകളുടേയും അച്ഛന്റേയും കഥയാണ് റമ്പാൻ .2025 വിഷു റിലീസ് ആയി റമ്പാൻ പ്രേക്ഷകർക്കു മുൻപിലെത്തും. ഇന്ത്യയിലും വിദേശത്തുമാകും ഈ ബിഗ് ബജറ്റ് സിനിമയുടെ ചിത്രീകരണം നടക്കുക. ചെമ്പോസ്‌കി മോഷൻ പിക്‌ചേർസ്, എയ്ൻസ്റ്റീൻ മീഡിയ, നെക്സ്റ്റൽ സ്റ്റുഡിയോസ് ചേർന്നാണ് നിർമാണം. സമീർ താഹിർ ആണ് […]Read More

News

ഇന്ന് കേരളപ്പിറവി ;ആശംസകൾ നേർന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: മലയാളികൾക്ക് കേരളപ്പിറവി ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.ഒരു വൈജ്ഞാനിക സമ്പദ് വ്യവസ്ഥ സൃഷ്ടിക്കാൻ ജാതിമതഭേദ ചിന്തകള്‍ക്ക് അതീതമായ ഒരുമയോടു കൂടി മുന്നോട്ടു പോകാൻ നമുക്ക് സാധിക്കണമെന്നും ആശംസാ സന്ദേശത്തിൽ മുഖ്യമന്ത്രി പറഞ്ഞു. ആശംസയുടെ പൂർണരൂപം ”ഭാഷയുടെ അടിസ്ഥാനത്തില്‍ സംസ്ഥാന പുനര്‍നിര്‍ണ്ണയം എന്ന ആവശ്യം ദേശീയ സ്വാതന്ത്ര്യ സമരത്തിന്‍റെ ഭാഗമായി ഉയര്‍ന്നുവന്ന ഒന്നാണ്. അത് സാക്ഷാൽക്കരിക്കാൻ സാധിച്ചതിന്‍റെ അറുപത്തിയേഴാം വാര്‍ഷികമാണ്. തിരുകൊച്ചിയും മലബാറുമായി ഭരണപരമായി വേര്‍തിരിഞ്ഞു കിടന്നിരുന്ന പ്രദേശങ്ങളെല്ലാം ഭാഷാപരമായ ഐക്യത്തിന്‍റെ അടിസ്ഥാനത്തില്‍ ഒരുമിച്ചു ചേർന്നാണ് […]Read More

News

എൽഡിഎഫും യുഡിഎഫും ചേർന്ന് അഴിമതി നടത്തുന്നു :ജെ പി നദ്ദ

അഴിമതി ഇല്ലാതാക്കണമെങ്കിൽ എൻഡിഎ അധികാരത്തിൽ എത്തണം.എൽഡിഎഫും യുഡിഎഫും ഒരേ നാണയത്തിന്റെ രണ്ട് വശങ്ങളാണ്. രണ്ടുപേരും ചേർന്ന് അഴിമതി നടത്തുകയാണ്.ബിജെപി മുന്നണിയായ എൻഡിഎയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് നടത്തുന്ന സെക്രട്ടറിയേറ്റ് ഉപരോധം ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ പി നദ്ദ.മുഖ്യമന്ത്രിയുടെ മകൾ തന്നെ അഴിമതി കാണിക്കുകയാണ്. മുഖ്യമന്ത്രി അതിനു കൂട്ട് നിൽക്കുന്നുവെന്നും നദ്ദ ആരോപിച്ചു. സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം മയക്കുമരുന്ന് ഉപയോഗം കൂടി.പിണറായി സർക്കാർ മത തീവ്രവാദികൾക്ക് വളരാൻ അനുകൂല അന്തരീക്ഷം […]Read More

News

ഒക്ടോബര്‍ 30അര്‍ത്ഥരാത്രിമുതല്‍ 31രാത്രിവരെസംസ്ഥാനത്തെസ്വകാര്യബസ്സുകള്‍ പണിമുടക്കും

ഒക്ടോബര്‍ 30അര്‍ത്ഥരാത്രിമുതല്‍ 31രാത്രിവരെസംസ്ഥാനത്തെസ്വകാര്യബസ്സുകള്‍ പണിമുടക്കും സ്വകര്യബസ്സുടമകളുടെ സംസ്ഥാന നേതൃത്വമാണ്ഈസൂചനാപണിമുടക്കിന് ആഹ്വാനം നല്കിയിരിക്കുന്നത്,വിദ്യാര്‍ത്ഥികളുടെ കണ്‍സഷന്‍ ചാര്‍ജ്ജ് വര്‍ദ്ധിപ്പിക്കുക,ദൂരപരിധി നോക്കാതെ പെര്‍മ്മിറ്റ്, നല്കുക, ബസ്സില്‍ ക്യാമറയുംസീറ്റ്ബല്‍റ്റും നിര്‍ബന്ധമാക്കണമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശം പുനഃപരിശോധിക്കുക,ദരിദ്രരേഖക്കുതാഴെയുള്ള വിദ്യാര്‍ത്ഥികളുടെ സൗജന്യയാത്ര പുനക്രമീകരിക്കുക തുടങ്ങിയവയാണ് ബസ്സുടമകളുടെ ആവശ്യങ്ങള്‍ .സര്‍ക്കാര്‍ വഴങ്ങിയീല്ലെങ്കില്‍ നവമ്പര്‍ ഫകുതിയോടെ അനിശ്ചിതകാല ബസ്സ് സമരം നടത്തുമെന്നും നേതൃത്വം ആറിയിച്ചുമുൻപ് വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചത് സ്വകാര്യ ബസുകളുടെ സംയുക്തസമര സമിതി ഗതാഗതമന്ത്രിക്ക് നിവേദനം നൽകിയിരുന്നു. ആവശ്യങ്ങള്‍ നടപ്പാക്കിയില്ലെങ്കിൽ അടുത്ത മാസം 21 മുതൽ അനിശ്ചിതകാല സമരം […]Read More

News

ക്യാൻസർ രോഗികൾക്കായി ഗ്രാന്റ് കിച്ചൻ കാർണിവൽ രാജധാനി ഇൻസ്റ്റിറ്റ്യൂട്ട് സംഘടിപ്പിക്കുന്നു

തിരുവനന്തപുരം: രാജധാനി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആന്റ് കാറ്ററിംഗ് ടെക്നോളജിയുടെ നേതൃത്വത്തിൽ ഗ്രാന്റ് കിച്ചൻ കാർണിവൽ സംഘടിപ്പിക്കുന്നു. അടുത്ത മാസം (നവംബർ 1, 2 തീയതികളിൽ വിപുലമായ ഭക്ഷ്യമേളയും കലാപരിപാടികളും അരങ്ങേറും. ഹോട്ടൽ മാനേജ്മെന്റ് വിദ്യാർത്ഥികൾ തയ്യാറാക്കുന്ന 130 ഓളം വ്യത്യസ്ത വിഭവങ്ങൾ കാർണിവലിന്റെ പ്രധാന ആകർഷണമാണ്.ഗ്രാന്റ് കിച്ചൻ കാർണിവലിന്റെ ഉദ്ഘാടന പരിപാടിയിൽ പ്രശസ്ത പാചക വിദഗ്ദ ഡോ. ലക്ഷ്മി നായർ, രാജധാനി ഗ്രൂപ്പ് ചെയർമാൻ ഡോ.ബിജു രമേശ്, സിനി ആർട്ടിസ്റ്റ് അഞ്ജു നായർ, ഫുഡ് […]Read More

News

മുഖ്യ മന്ത്രിക്ക് മറുപടിയുമായി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ

കളമശ്ശേരിയിലുണ്ടായ സ്ഫോടനത്തെ തുടർന്ന് മുഖ്യമന്ത്രി വിളിച്ച സർവ്വകക്ഷിയോ​ഗത്തിൽ കേന്ദ്ര മന്ത്രി രാജീവ് ചന്ദ്ര ശേഖറിനെതിരെ മുഖ്യമന്ത്രിയുടെ വിമർശനം ഉയർന്നതിന് പിന്നാലെയാണ് രാജീവ് ചന്ദ്രശേഖറിന്റെ മറുപടി.എന്നെ വർഗീയവാദി എന്ന് വിളിക്കാൻ എന്ത് ധാർമ്മികതയാണ് മുഖ്യമന്ത്രിക്കുള്ളത് എന്ന് കേന്ദ്ര മന്ത്രി ചോദിക്കുന്നു .അഴിമതിയും പ്രീണനവും ആരോപിക്കുന്നവരെ വർഗീയവാദിയാക്കുന്നു.ഹമാസ് പ്രതിനിധിക്ക് കേരളത്തിലെ ഒരു സമ്മേളനത്തിൽ സംസാരിക്കാൻ അനുവദിച്ചതിൽ കോൺഗ്രസും മിണ്ടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. എന്റെ രാഷ്ട്രീയ ആരോപണങ്ങളും അവിശ്വാസവും മുഖ്യമന്ത്രിക്ക് നേരെയാണെന്നും രാജീവ് ചന്ദ്രശേഖർ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.വർഗീയതയുടെ വിഷമെന്ന് മുഖ്യമന്ത്രി തന്നെകുറിച്ച് […]Read More

News

കനത്തസുരക്ഷയില്‍ കേരളം ,ചെക്പോസ്റ്റുകളില്‍ കര്‍ക്കശപരിശോധന ,ഹെലിക്കോപ്റ്ററില്‍സൈന്യത്തിന്‍റെ നിരീക്ഷണപറക്കല്‍.

കളമശേരി:സംസ്ഥാനത്ത്അതീവജാഗ്രതാനിര്‍ദ്ദേശം.കണ്ട്രോള്‍റൂംതുറന്നു.,ബസ്സ്റ്റാന്‍റുകള്‍,റെയില്‍വേസ്റ്റേഷനുകള്‍,ഷോപ്പിംഗ് മാളുകള്‍,എന്നിവിടങ്ങളില്‍ പൊലീസിന്‍റെ വ്യാപക പരിശോധന.ഇടുക്കിയിലെ അതിര്‍ത്തി ചെക്പോസ്റ്റുകളില്‍ പരിശോധനശക്തമാക്കി കഴിഞ്ഞു. കംബംമേട് , ബോഡിമേട്, ചിന്നാര്‍ , കുമളി ചെക്പോസ്റ്റുകളിലാണ് പൊലീസ് പരിശോധനനടത്തിയത്. ഇതിനിടെ സൈന്യം ഹെലിക്കോപ്റ്ററിൽ നിരീക്ഷണപ്പറക്കല്‍നടത്തി,. അന്യസംസ്ഥാനങ്ങളിലേക്കുപോകുന്നവാഹനങ്ങളെ പരിശോധനാവിധേയമാക്കി. യാത്രക്കാരുടെ പൂര്‍ണ്ണ വിവരങ്ങള്‍ഫോണ്‍നമ്പര്‍ വാഹനനമ്പര്‍ മുതലായവയാണ് പരിശോധനക്ക് വിധേയമാക്കുന്നത്.അതുപോലെ സമാന്തരപാതകളിലൂടെ വരുന്ന വാഹനങ്ങളേയും പരിശോധിക്കും, സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് യഹോവ സാക്ഷി സഭാംഗമായ ഡൊമനിക് മാർട്ടിൻ എന്ന തമ്മനം സ്വദേശി സ്വമേധയാ പൊലീസിൽ കീഴടങ്ങി. ഫെയ്‌സ്‌ബുക്ക് ലൈവിലൂടെ കുറ്റസമ്മതം നടത്തിയ ശേഷമാണ് കൊടകര […]Read More

Cinema Entertainments Music

മോഹന രാഗത്തെ ദേവരാഗമാക്കുന്ന സജികുമാർ വാഴമുട്ടം

തൊട്ടതെല്ലാം പൊന്നാക്കുന്ന അപൂർവ സിദ്ധിവൈഭവമുള്ള ഒരു സംഗീത സംവിധയകനെ നാം അറിയാതെ പോകരുത് .നൂറോളം ഗാനങ്ങൾക്ക് സംഗീതം പകരുകയും അവയെല്ലാം സൂപ്പർ ഹിറ്റുകളുമാക്കിയ വാഴമുട്ടം സജികുമാർ എന്ന സംഗീത സംവിധായകനെ കുറിച്ച് പറയുമ്പോൾ നൈസർഗ്ഗിയമായി കിട്ടിയ കഴിവിനോടൊപ്പം ഇഴചേർന്ന് നിൽക്കുന്ന എളിമയെ കുറിച്ച് പറയാതിരിക്കുവാൻ വയ്യ .തിരുവനന്തപുരം വാഴമുട്ടം സ്വദേശിയായ സജികുമാർ സംഗീത സംവിധാനം ചെയ്ത എല്ലാ ഗാനങ്ങളിലും ആസ്വാദനത്തിന്റെ അഭൗമ അനുഭൂതി അനുസ്യൂതം നിറഞ്ഞു നിൽക്കുന്നതായി അനുഭവപ്പെടും.സംഗീത ചക്രവർത്തികളായ രവീന്ദ്രൻ മാസ്റ്ററെയും ദേവരാജൻ മാസ്റ്ററെയും ബാബുരാജിനെയും,ദക്ഷിണാമൂർത്തി […]Read More

Travancore Noble News