News

ക്രിസ്മസ് നാളെ ;ആഘോഷത്തിനൊരുങ്ങി ദേവാലയങ്ങൾ

തിരുവനന്തപുരം:ക്രിസ്മസ് ആഘോഷത്തിനൊരുങ്ങി തലസ്ഥാനത്തെ ദേവാലയങ്ങൾ. ചൊവ്വാഴ്ച അർധരാത്രിയും ബുധനാഴ്ച രാവിലെയും പ്രത്യേക പ്രാർഥനയും കുർബാനയും നടക്കും.പട്ടം സെന്റ് മേരീസ് കത്തീഡ്രലിൽ ചൊവ്വാഴ്ച രാത്രി ഏഴിന് ആരംഭിക്കുന്ന ക്രിസ്മസ് കർമ്മങ്ങൾക്ക് മലങ്കര കത്തോലിക്കാ സഭ മേജർ ആർച്ച് ബിഷപ്പ് കർദിനാൽ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവാ മുഖ്യ കാർമ്മികത്വം വഹിക്കും. ലൂർദ് ഫെറോന പള്ളി, പാളയം സെന്റ് ജോസഫ് കത്തീഡ്രൽ, വെട്ടുകാട് മാദ്രെ ദേ ദേവൂസ് ദേവാലയം, പാളയം സമാധാന രാജ്‌ഞി ബസേലിക്ക, വഴുതക്കാട് കാർമൽ ഹിൽ […]Read More

Uncategorized

സന്തോഷ് ട്രോഫിയിൽ കേരളം കാശ്മീരിനെ നേരിടും

ഹൈദരാബാദ്:സന്തോഷ് ട്രോഫി ഫുട്ബോളിൽ എട്ടാം കിരീടം ലക്ഷ്യമിടുന്ന കേരളം ക്വാർട്ടർ ഫൈനലിൽ കാശ്‌മീരിനെ നേരിടും. നാലു തുടർ ജയവുമായി ഗ്രൂപ്പ് ബിയിൽ ഒന്നാമതാണ് കേരളം. ഗ്രൂപ്പിലെ അവസാന മത്സരത്തിൽ ഇന്ന് കേരളം തമിഴ്നാടിനെ നേരിടും. നാലു തുടർജയങ്ങളോടെ ഗ്രൂപ്പിലെ ഒന്നാം സ്ഥാനം ഇതിനോടകം ഉറപ്പിച്ചതിനാൽ മുൻ ചാമ്പ്യൻമാർക്ക് സമ്മർദ്ദമില്ലാതെ പന്ത് തട്ടാം. മേഘാലയയുടെയും ഗോവയുടെയും മത്സര ഫലത്തെ ആശ്രയിച്ചായിരിക്കും തമിഴ്നാടിന്റെ ഭാവി .സൽമാൻ കള്ളിയത്ത്, ഗോൾ കീപ്പർമാരായ മുഹമ്മദ് അസ്ഹർ, മുഹമ്മദ് നിയാസ് എന്നിവരൊഴികെ എല്ലാവരെയും പരിശീലകൻ […]Read More

News പത്തനംത്തിട്ട

ശബരിമലയില്‍ ഇന്നലെ മാത്രമെത്തിയത് 1,06,621 ലക്ഷത്തിലധികം അയ്യപ്പഭക്തര്‍

പത്തനംതിട്ട : ശബരിമലയില്‍ ഭക്തജന തിരക്കേറുന്നു. ഡിസംബര്‍ 23ന് 1,06,621 ലക്ഷത്തിലധികം അയ്യപ്പഭക്തരാണ് ശബരിമലയില്‍ ദര്‍ശനം നടത്തിയത്. ഈ മണ്ഡല-മകരവിളക്ക് സീസണില്‍ ഇതുവരെയുള്ള റെക്കോഡ് കണക്കാണിത്. സ്‌പോട്ട് ബുക്കിങ് വഴി 22,769 പേരും പുല്‍മേട് വഴി 5175 പേരുമാണ് ശബരിമലയില്‍ ഇന്നലെ മാത്രം ദര്‍ശനം നടത്തിയത്. തിങ്കളാഴ്‌ച വരെ 30,78,049 ഭക്തര്‍ ശബരിമലയില്‍ ദര്‍ശനം നടത്തിയതായാണ് ഔദ്യോഗിക കണക്ക്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഇക്കാലയളവില്‍ 4,45,908 പേരാണ് കൂടുതലെത്തിയത്. ഇത്തവണ സ്‌പോട്ട് ബുക്കിങ് വഴി 5,33,929 പേരും പുല്ലുമേട് വഴി […]Read More

News

രാമേശ്വരം ക്ഷേത്രത്തിലെ വസ്ത്രം മാറുന്ന മുറിയിൽ ഒളിക്യാമറ,പേർ അറസ്റ്റിൽ

രാമേശ്വരം: തമിഴ്‌നാട്ടിലെ രാമേശ്വരത്ത് തീർത്ഥാടന കേന്ദ്രമായ അഗ്നിതീർത്ഥം ബീച്ചിന് സമീപത്തെ വസ്ത്രം മാറുന്ന മുറിയിൽ നിന്ന് രഹസ്യ ക്യാമറ കണ്ടെത്തിയതിനെ തുടർന്ന് രണ്ട് പേർ അറസ്റ്റിൽ. ഭാരതത്തിൻ്റെ നാനാഭാഗത്തുനിന്നും ആയിരക്കണക്കിന് തീർത്ഥാടകർ ദിവസവും സന്ദർശിക്കുന്ന രാമനാഥ സ്വാമി ക്ഷേത്രം ഒരു പ്രധാന ആരാധനാലയമാണ്. ക്ഷേത്രത്തിലെ ആചാരങ്ങളുടെ ഭാഗമായി അഗ്നിതീർത്ഥം കടൽത്തീരത്ത് ഭക്തർ പലപ്പോഴും പുണ്യസ്നാനം നടത്താറുണ്ട്. കുളി കഴിഞ്ഞ് വസ്ത്രം മാറാൻ സഹായിക്കുന്നതിന്, സന്ദർശകരുടെ സൗകര്യാർത്ഥം സ്വകാര്യ സ്ഥാപനങ്ങൾ വസ്ത്രം മാറുന്നതിനുള്ള മുറികൾ നൽകുന്നു. തിങ്കളാഴ്ച ബൂത്തുകളിലൊന്ന് […]Read More

News കോഴിക്കോട്

സ്കൂട്ടർ യാത്രക്കിടെ ഷാൾ കഴുത്തിൽ കുരുങ്ങി യാത്രികയ്ക്ക് ദാരുണാന്ത്യം

കോഴിക്കോട് വെസ്റ്റ് കൈതപ്പൊയിൽ പഴയ ചെക്ക് പോസ്റ്റിന് സമീപത്ത് ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയായിരുന്നു അപകടം കോഴിക്കോട്: പുതുപ്പാടിയിൽ സ്‌കൂട്ടർ യാത്രക്കിടെ ഷാൾ കഴുത്തിൽ കുരുങ്ങി തെറിച്ചു വീണു യുവതി മരിച്ചു. സിപിഎം പുതുപ്പാടി ലോക്കൽ കമ്മിറ്റി അംഗം വെസ്റ്റ് കൈതപ്പൊയിൽ കല്ലടിക്കുന്നുമ്മൽ കെ കെ വിജയന്റെ ഭാര്യ സുധയാണ് മരിച്ചത്. വെസ്റ്റ് കൈതപ്പൊയിൽ പഴയ ചെക്ക് പോസ്റ്റിന് സമീപത്ത് ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയായിരുന്നു അപകടം. ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും […]Read More

News

എസ്ബിഐയിൽ 13,735 ഒഴിവ്

        എസ്ബിഐയിൽ ജൂനിയർ അസോസിയേറ്റ് റിക്രൂട്ട്മെന്റിന് വിജ്ഞാപനം പുറപ്പെടുവിച്ചു. ആകെ 13,735 ഒഴിവുണ്ട്. കേരളത്തിൽ ഒഴിവ് 426. യോഗ്യത:ഏതെങ്കിലും വിഷയത്തിൽ ബിരുദം. പ്രായപരിധി 20 – 28 വയസ്.അപേക്ഷാ ഫീസ് 750 രൂപ. ഓൺലൈൻ പ്രിലിമിനറി പരീക്ഷ, മെയിൻ പരീക്ഷ, നിർദ്ദിഷ്ട പ്രാദേശിക ഭാഷാ പരീക്ഷ എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ് .അപേക്ഷിക്കുന്നതിനും ഫീസ് ഒടുക്കുന്നതിനുമുള്ള അവസാന തീയതി ജനുവരി 07.www.ibposonline.ibps.in/sbidrjadec24 എന്ന ലിങ്ക് വഴിയാണ് അപേക്ഷിക്കേണ്ടത്. വിശദ വിവരങ്ങൾക്ക്:wwww.sbi.co.in കാണുക.Read More

News

367 പേരുടെ തൊഴിൽ നഷ്ടമാകും

തൃശൂർ:         റെയിൽവേ മെയിൽ സർവീസ് (ആർഎംഎസ്) ഓഫീസുകൾ കേന്ദ്ര സർക്കാർ അടച്ചുപൂട്ടാൻ തുടങ്ങിയതോടെ 367 പേർക്ക് സംസ്ഥാനത്ത് തൊഴിൽ നഷ്ടമാകും. സംസ്ഥാനത്തെ എട്ട് റെയിൽവേ സ്റ്റേഷനുകളിലെ ആർ എംഎസ്സുകൾ ആദ്യ ഘട്ടമായി അടച്ചുപൂട്ടി. ഇവിടെ ജോലി ചെയതിരുന്ന 87 കരാർ തൊഴിലാളികളെ ഒരുമിച്ച് പിരിച്ചുവിട്ടു. ഇവരിൽ അധികവും വർഷങ്ങളായി ജോലി ചെയ്യുന്നവരാണ്. പൂട്ടിയ സ്ഥാപനങ്ങളിലെ 280 സ്ഥിരം ജീവനക്കാരെ മറ്റ് ഓഫീസുകളിലേക്ക് മാറ്റി. രാജ്യത്തെ ആർ എംഎസ് ഓഫീസുകളെ ലെവൽ1,2 എന്ന് […]Read More

News

ശ്രീനഗറിൽ അതിശൈത്യം

ന്യൂഡൽഹി:          ജമ്മു കാശ്മീരിലെ ശ്രീനഗറിൽ താപനില മൈനസ് 8.5 ഡിഗ്രി സെൽഷ്യസായി കുറഞ്ഞു. 50 വർഷത്തിനിടെ ഏറ്റവും തണുപ്പുള്ള ഡിസംബർ രാത്രിയാണ് ശനിയാഴ്ച കടന്നുപോയത്. ഞായറാഴ്ച രാവിലെ താപനില മൈനസ് 3.2 ഡിഗ്രി സെൽഷ്യസായി. ദാൽ തടാകത്തിലെ വെള്ളത്തിന്റെ ഉപരിതലം ഐസ് പാളിയായി മാറി. രാജസ്ഥാൻ, കിഴക്കൻ യുപി എന്നിവിടങ്ങളിലും തണുപ്പ് കൂടി. ഡൽഹിയിലെ കുറഞ്ഞ താപനില 7.3 ഡിഗ്രി സെൽഷ്യസായും കൂടിയ താപനില 23 ഡിഗ്രിയായും രേഖപ്പെടുത്തി. ശൈത്യം കടുത്തതോടെ […]Read More

News

ഗുണ്ട നേപ്പാളിൽ പിടിയിൽ

തൃശൂർ         യുഎപിഎ ഉൾപ്പെടെ നിരവധി കേസുകളിലെ പ്രതിയായ ഗുണ്ട ഉത്തർപ്രദേശിലെ നേപ്പാൾ അതിർത്തിയിൽ പിടിയിൽ. മലപ്പുറം പെരുമ്പടപ്പ് വെളിയങ്കോട് താന്നിത്തുറക്കൽ ഷംനാദിനെ(35)യാണ് കേരള ആന്റി ടെററിസ്റ്റ് സ്ക്വാഡിന്റെ സഹായത്തോട തൃശൂർ സിറ്റി പൊലീസ് അറസ്റ്റ്‌ ചെയ്തത്. എടിഎസ് ഡിഐജി പുട്ട വിമലാദിത്യയ്ക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ പിടികൂടിയതു്. 2023 ആഗസ്റ്റ് 17 ന് വെളിയംകോട് സ്വദേശി മുഹമ്മദ് ഫയാസിനെ വധിക്കാൻ ശ്രമിച്ചതിന് വടക്കേക്കാട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ഇപ്പോൾ […]Read More

News

വനിത 20ട്വന്റി ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് കിരീടം

കോലാലംപൂർ:          പ്രഥമ അണ്ടർ 19 ഏഷ്യാ കപ്പ് വനിതാ ട്വന്റി20 ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് കിരീടം. ഫൈനലിൽ ബംഗ്ലാദേശിനെ 41 റണ്ണിന് തോൽപ്പിച്ചു. സ്കോർ: ഇന്ത്യ 117/7, ബംഗ്ലാദേശ് 76 (18.3 ).ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്കായി ഓപ്പണർ ഗൊംഗഡി തൃഷയാണ് തിളങ്ങിയത്.47പന്തിൽ 52റണ്ണെടുത്ത ഓപ്പണർ അഞ്ച് ഫോറും രണ്ട് സിക്സറും നേടി. അഞ്ചു കളിയിൽ 159 റണ്ണടിച്ച തൃഷയാണ് കിരീടനേട്ടത്തിൽ നിർണായകമായത്. നാല് വിക്കറ്റ് നേടിയ ബംഗ്ളാദേശ് പേസർ ഹർജാന ഈസ്മിനാണ് […]Read More

Travancore Noble News