രാത്രി 16 മണിക്കൂറും പകല്‍ 8 മണിക്കൂറും ദിവസത്തിൽ 12 മണിക്കൂർ രാത്രിയും 12 മണിക്കൂർ പകലുമാണെന്ന് എല്ലാവർക്കും അറിയാം. എന്നാൽ ഈ ഒരു ദിനത്തിൽ മാത്രം പകൽ കുറവും രാത്രി കൂടുതലുമാണ്. അങ്ങനെ ഒരു ദിനം വരാൻ പോകുകയാണ്. വർഷത്തിലെ ഏറ്റവും കുറഞ്ഞ പകലും ഏറ്റവും ദൈർഘ്യമേറിയ രാത്രിയും അടയാളപ്പെടുത്തുന്ന ഈ ദിവസത്തെ “വിൻ്റർ സോളിസ്റ്റിസ്” എന്നാണ് അറിയപ്പെടുന്നത്. ഇത് ശനിയാഴ്‌ച (ഡിസംബർ 21) സംഭവിക്കുമെന്ന് വിദഗ്‌ധര്‍ അറിയിച്ചു. ഭൂമി സൂര്യനിൽ നിന്നും ഏറ്റവും അകലെയാകുമ്പോഴാണ് […]Read More
ആനയെഴുന്നള്ളത്തിന് കടുത്ത നിയന്ത്രണങ്ങൾ നിർദേശിക്കുന്ന കേരള ഹൈക്കോടതി വിധി സുപ്രീം കോടതി സ്റ്റേ ചെയ്തു. ഹൈക്കോടതി ഉത്തരവ് പ്രായോഗികമാണെന്ന് തോന്നുന്നില്ലെന്നും നിലവിലെ സുപ്രീം കോടതി പുറത്തിറക്കിയ ചട്ടങ്ങള്‍ പാലിച്ചുകൊണ്ട് ആനയെഴുന്നള്ളിപ്പ് നടത്താമെന്നും സുപ്രീം കോടതി ഉത്തരവിട്ടു. ശൂന്യതയിൽ നിന്ന് ഉത്തരവിറക്കാനാകില്ലെന്ന് ജസ്റ്റിസ് നാഗരത്ന നിരീക്ഷിച്ചു. ഹൈക്കോടതി ഉത്തരവിനെതിരെ ദേവസ്വങ്ങള്‍ സമര്‍പ്പിച്ച അപ്പീലിലാണ് സുപ്രീം കോടതിയുടെ ഇടപെടൽ. 3 മീറ്റർ അകലം പാലിക്കണമെന്ന് ആനകളോട് എങ്ങനെ നിർദേശിക്കാനാകും എന്ന് കോടതി ആരാഞ്ഞു. 2012 ലെ നാട്ടാന പരിപാലന ചട്ടത്തിലെ […]Read More
ന്യൂഡൽഹി: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ വധശ്രമത്തിന് പരാതി നൽകി ബിജെപി. എംപിമാരെ കയ്യേറ്റം ചെയ്തെന്നും വനിത എംപിയെ അപമാനിച്ചെന്നും ചൂണ്ടികാട്ടിയാണ് വധശ്രമത്തിന് പരാതി നൽകിയത്. രാഹുൽ ഗാന്ധി കാരണം രണ്ട് എംപിമാർക്ക് പരിക്കേറ്റെന്നും അതിൽ ഒരാളുടെ നില ഗുരുതരമാണെന്നും കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ പറഞ്ഞു .ഇന്ന് പാർലമെന്‍റിലുണ്ടായ പ്രശ്നങ്ങൾക്കെല്ലാം കാരണം രാഹുലാണെന്നും പരാതിയിൽ ബിജെപി ആരോപിക്കുന്നു. സെക്ഷൻ 109, 115, 117, 121,125, 351 വകുപ്പുകൾ പ്രകാരമാണ് രാഹുൽ ഗാന്ധിക്കെതിരെ പാർലമെന്റ് സ്ട്രീറ്റ് പൊലീസ് […]Read More
മുംബൈ ഗേറ്റ് വേ ഓഫ് ഇന്ത്യ തീരത്ത് യാത്രാബോട്ടുമുങ്ങി പതിമൂന്ന് പേർ മരിച്ചു. ബോട്ടിൽ എണ്‍പതോളം യാത്രക്കാരാണ് ഉണ്ടായിരുന്നത്. 66 പേരെ നിലവിൽ രക്ഷപ്പെടുത്തി. സ്പീഡ് ബോട്ട് യാത്രാബോട്ടിലിടിച്ചാണ് അപകടം. മുംബൈയ്ക്ക് സമീപമുള്ള വിനോദസഞ്ചാര കേന്ദ്രമായ എലിഫന്റ് ദ്വീപുകളിലേക്കുള്ള യാത്രയ്ക്കിടെയാണ് അപകടം ഉണ്ടായത്. നീൽകമൽ എന്നാണ് ബോട്ടിൻ്റെ പേര്. നാവികസേനയുടെ എൻജിൻ ട്രയൽ നടത്തുന്ന ബോട്ടിടിച്ചാണ് അപകടം. മരിച്ചവരിൽ ഒരു നാവികസേന ഉദ്യോഗസ്ഥനും. വൈകീട്ട് നാല് മണിയോടെയാണ് സംഭവം. മുംബൈ തീരത്തുനിന്നും എലിഫന്റാ ദ്വീപിലേക്ക് പുറപ്പെട്ട ബോട്ടാണ് […]Read More
പോലീസ് കോൺസ്റ്റബിൾ ഡ്രൈവർ/ വനിതാ പോലീസ് കോൺസ്റ്റബിൾ/ ഡ്രൈവർ ഒഴിവിലേക്ക് അപേക്ഷിക്കാം
കേരളത്തിൽ വിവിധ ജില്ലകളിലായി നിരവധി ഒഴിവ്. അവസാന തിയ്യതി: ജനുവരി 01.Read More
ഹൈദരാബാദ്: സന്തോഷ് ട്രോഫി ഫുട്ബോളിൽ നിലവിലെ റണ്ണറപ്പായ ഗോവയ്ക്ക് വീണ്ടും തോൽവി.പുത്തൻ ശക്തികളായ ഒഡിഷയോട് രണ്ട് ഗോളിന് ഗോവ കീഴടങ്ങി.ഇതോടെ മുൻ ചാമ്പ്യൻമാരുടെ ക്വാർട്ടർ പ്രതീക്ഷ ആശങ്കയിലായി.ആദ്യ കളിയിൽ കേരളത്തോടും തോറ്റിരുന്നു. ഒഡിഷയ്ക്കായി രാഹുൽ മുഖിയും കാർത്തിക് ഹന്ദലും ഗോളടിച്ചു. ഗ്രൂപ്പ് ബിയിൽ പോയിന്റില്ലാതെ അവസാന സ്ഥാനത്താണ് ഗോവ. മറ്റൊരു മത്സരത്തിൽ തമിഴ് നാടിനെ 2-0 ന് മറികടന്ന് ഡൽഹി തുടർച്ചയായ രണ്ടാം ജയം കുറിച്ചു.Read More
മനാമ: യുഎഇയിലെ സ്വകാര്യ മേഖലാ തൊഴിലാളികൾക്കും വീട്ടുജോലിക്കാർക്കും ജനുവരി ഒന്നു മുതൽ ആരോഗ്യ ഇൻഷ്വറൻസ് നിർബന്ധമാക്കി. നിലവിൽ അബുദാബിയിലും ദുബായിലും നില വിലുള്ള പദ്ധതി ഷാർജ,അജ്മാൻ,ഉമ്മുൽ ഖുവൈൻ, റാസൽഖൈമ,ഫുജൈറ എന്നീ എമിറേറ്റുകളിലേക്കും വ്യാപിപ്പിക്കുകയാണ്. 2024 ജനുവരി ഒന്നിനു മുമ്പ് നൽകിയ പെർമിറ്റുള്ളവർക്ക് നിർബന്ധമല്ല. അടിസ്ഥാന ഇൻഷുറൻസ് പാക്കേജിന് പ്രതി വർഷം 320 ദിർഹമാകും ചെലവ്Read More
കേന്ദ്ര ടൂറിസം മന്ത്രാലയത്തിന് കീഴിലുള്ള നാഷണൽ കൗൺസിൽ ഫോർ ഹോട്ടൽ മാനേജ്മെന്റ് ആൻഡ് ടെക്നോളജി നടത്തുന്ന 3 വർഷ ബിഎസ്സി പ്രോഗ്രാം പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. NCHM- 2025 എൻട്രൻസ് വഴിയാണ് പ്രവേശനം. 1000 രൂപയാണ് അപേക്ഷാഫീസ്. 2025 ഫെബ്രുവരി രാത്രി 11.50 വരെ ഫീസ് അടയ്ക്കാം. പ്രായപരിധിയില്ല. വിവരങ്ങൾക്ക് :www.nta.ac.in. ഫോൺ: 08026599990.Read More
തിരുവനന്തപുരം: രാത്രികാലത്തെ യാത്രാ പ്രതിസന്ധി പരിഹരിക്കാൻ സ്വകാര്യ ബസുകളും പെർമിറ്റ് അനുസരിച്ചുള്ള രാത്രി സർവീസുകൾ നടത്തണമെന്ന് മന്ത്രി കെ ബി ഗണേഷ് കുമാർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. എല്ലാ ബസുകൾക്കും രാത്രി ഒമ്പതു വരെയുള്ള സർവീസ് നിശ്ചയിച്ചാണ് പെർമിറ്റ് അനുവദിക്കുന്നത്. ഭൂരിഭാഗം ബസുകളും ആറരയോടെ സർവീസ് അവസാനിപ്പിക്കും. ഓരോ സ്ഥലത്തും ആർടിഒമാർ ഇടപെട്ട് രാത്രി ഒമ്പതു വരെ യാത്ര ഉറപ്പാക്കണം. ട്രിപ്പ് മുടക്കുന്ന ബസുകളുടെ പെർമിറ്റ് റദ്ദാക്കുമെന്നും മന്ത്രി […]Read More
തിരുവനന്തപുരം: പാളയം സാഫല്യം കോംപ്ലക്സിന് പുറകിൽ തിരുവനന്തപുരം സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി പണിതീർത്ത ബഹുനില പാർക്കിങ് സമുച്ചയത്തിൽ വ്യാഴാഴ്ച മുതൽ പാർക്കിങ് ആരംഭിക്കും. 302കാറുകൾക്കും 200 ഇരുചക്ര വാഹനങ്ങൾക്കും പാർക്കിങ് സൗകര്യം ലഭ്യമാണ്. സാഫല്യം കോംപ്ലക്സിനു പുറകിലും കണ്ണിമേറ മാർക്കറ്റിലുമായി 2 ബഹുനില പാർക്കിങ് കേന്ദ്രങ്ങൾ വരുന്ന തോടെ പാളയത്തെ വാഹന പാർക്കിങ് കുരുക്കിന് പരിഹാരമാകും.Read More