തിരുവനന്തപുരം:ജർമൻ ഗവൺമെന്റും നാഷണൽ സ്കിൽ ഡവലപ്മെന്റ് കൗൺസിലിന്റെ പാർട്ണറുമായ എക്സ്ട്രീം മൾട്ടിമീഡിയയുമായി ചേർന്ന് ജർമനിയിൽ ലൊജിസ്റ്റിക്സ്, ഫുഡ് ടെക്നോളജി തുടങ്ങിയ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പഠനത്തോടൊപ്പം ശമ്പളത്തോടുകൂടി ട്രെയിനിയായി ജോലി ചെയ്യാം. കോഴ്സ് പൂർത്തിയാക്കിയാൽ സ്ഥിരപ്പെടുത്തും. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ജർമൻ ഭാഷാ പരിശീലനവും സബ് ജക്ട് പരിശീലനവും കേരളത്തിൽ തന്നെ നൽകും. അതിന് എൻ എൻഎസ്ഡിസി സർട്ടിഫിക്കറ്റും ലഭിക്കും. പ്ലസ് ടു സയൻസ് / ഡിഗ്രി ബയോളജി വിഷയങ്ങളിൽ 50 ശതമാനം മാർക്കുള്ളവർക്കും പ്രസ്തുത വിഷയങ്ങളിൽ ഡിപ്ളോമ, എൻജിനിയറിങ് […]Read More
എൻജിനീയറിങ്/ ഫാർമസി കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് ഓൺലൈനായി അപേക്ഷ സമർപ്പിച്ചവർക്ക് ഫോട്ടോ, ഒപ്പ്, പേർ എന്നിവ പരിശോധിക്കാൻ മെയ് 13 വരെ അവസരം. വെബ്സൈറ്റ് www.cee.kerala.gov.in.Read More
തിരൂവനന്തപുരം:ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പ്രവേശനത്തിനുള്ള ഓൺലൈൻ അപേക്ഷാനടപടി മെയ് 16 ന് ആരംഭിക്കും.അപേക്ഷകർക്ക് സ്വന്തമായോ, പത്താംക്ലാസ് പഠിച്ച സ്കൂളിലെയോ തൊട്ടടുത്ത സ്കൂളിലെയോ കംപ്യൂട്ടർ ലാബ് സൗകര്യംതേടിയോ അപേക്ഷിക്കാം. അവസാന തീയതി മെയ് 25.ട്രയൽ അലോട്ട്മെന്റ് 29 നും ആദ്യ അലോട്ട്മെന്റ് ജൂൺ 5 നും രണ്ടാം അലോട്ട്മെന്റ് 12 നും മൂന്നാം അലോട്ട്മെന്റ് 19 നും പ്രസിദ്ധീകരിക്കും. വിവരങ്ങൾക്ക്:www.vhseportal.kerala.gov.in, www.admission.dge.kerala.gov.in.Read More
തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി ഫലം പ്രഖ്യാപിച്ചു. സെക്രട്ടേറിയേറ്റിലെ പി.ആര് ചേംബറില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ വിദ്യഭ്യാസമന്ത്രി വി.ശിവന്‍കുട്ടിയാണ് ഫലം പ്രഖ്യാപിച്ചത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 11 ദിവസം മുൻപായാണ് ഇത്തവണ ഫലംപ്രഖ്യാപനം നടത്തിയത് 99 .69 ശതമാനമാണ് വിജയശതമാനം. ലക്ഷദ്വീപ്, ഗൾഫ് ഉൾപ്പെടെ 2971 കേന്ദ്രങ്ങളിലായി 4,27,153 ലക്ഷം വിദ്യാർത്ഥികളാണ് പരീക്ഷയെഴുതിയത്. ഇതിൽ 4,25,563 വിദ്യാർഥികൾ ഉപരിപഠനത്തിന് യോഗ്യത നേടി. 71831 വിദ്യാര്‍ഥികള്‍ക്ക് ഫുള്‍ എ പ്ലസ്Read More
