സെഞ്ചൂറിയൻ:Read More
ആൽക്കൂട്ട കൊലപാതകങ്ങൾക്ക് വധശിക്ഷ നടപ്പിലാക്കുന്ന നിയമം ഉൾപ്പെടെ രാജ്യത്തെ ക്രിമിനൽ നിയമങ്ങൾ പൊളിച്ചെഴുതുന്ന സുപ്രധാന ബില്ലുകൾ കേന്ദ്ര സർക്കാർ ലോകസഭയിൽ അവതരിപ്പിച്ചു പാസ്സാക്കി.ക്രിമിനൽ നിയമങ്ങൾ പരിഷ്കരിക്കാൻ ലക്ഷ്യമിട്ട് കേന്ദ്ര സർക്കാർ കൊണ്ടുവന്ന ഭാരതീയ സാക്ഷ്യ സംഹിതി,ഭാരതീയ സാക്ഷ്യ ബില്ലുകളാണ് ലോകസഭയിൽ പാസ്സാക്കിയത്.കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി അമിത് ഷയാണ് ഈ ബില്ലുകൾ പാസ്സാക്കിയത്.1860ൽ കൊണ്ടുവന്ന ഇന്ത്യൻ ശിക്ഷ നിയമത്തിന്റെ ലക്ഷ്യം കുറ്റവാളികളെ ശിക്ഷിക്കുക എന്നതാണ്.നീതി നൽകാനല്ലെന്നും പകരം പുതിയ നിയമം വരുമ്പോൾ ഇതിന് പരിഹാരം കാണുമെന്നും അമിത് […]Read More
പാല: ഇന്നലെസ്കൂളില്നിന്നു മടങ്ങവെ ഭരണങ്ങാനത്ത് തോട്ടില്‍വീണ് ഒഴുക്കില്പെട്ടൂകാണൊതായ ഭരണങ്ങാനം ചിറ്റനപ്പാപൊരിയത്ത് അലക്സിന്റെമകള് ഹെലന്അലക്ക്സിന്റെമൃതദേഹം ഇന്ന് പേരൂര്‍ പായിഖ്കാട വേണ്ടാട്ടുമാലി കടവില്‍ കണ്ടെത്തി,വിദ്യാര്‍ത്ഥിനിയെ കാണാതായസ്ഥലത്തുനിന്ന് 25 കിലോമീറ്റര്‍ അകലെ മീനച്ചലാറ്റിലാണ് മൃതദേഹം കിടന്നിരുന്നത്. ബുധനാഴ്ച വൈകുന്നേരം കൂട്ടുകാരി നിവേദ്യയുമായിവീട്ടിലേക്ക് വരുമ്പോള്‍ തോട്ടിലെവെള്ളം ആപ്രതീക്ഷിതമായി റോഡിലേക്കുകയറിയപ്പോഴാണ് അപകടം പിണഞ്ഞത്, നിവേദ്യയെ അപ്പോള്‍ത്തന്നെ രക്ഷപ്പെടുത്തി യിരുന്നു രാത്രി വൈകി തിരഞ്ഞിട്ടും ഹെലനെ കണ്ടെത്താനായിരുന്നില്ല.Read More
യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെൻ ഇന്ത്യയിലെത്തി. നവംബർ 9-10 തീയതികളിൽ നടക്കുന്ന ഇന്ത്യ-യുഎസ് 2+2 മന്ത്രിതല ചർച്ചയിൽ പങ്കെടുക്കാനാണ് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ഇന്ത്യയിലെത്തിയത്. ആന്റണി ബ്ലിങ്കെൻ ഇന്ത്യ-യുഎസ് 2+2 മന്ത്രിതല ചർച്ചയിൽ സഹ അധ്യക്ഷനാകും. ഇന്ത്യ-യുഎസ് സമഗ്ര ആഗോള തന്ത്രപരമായ പങ്കാളിത്തത്തിന് അദ്ദേഹത്തിന്റെ സന്ദർശനം കൂടുതൽ ഉത്തേജനം നൽകുമെന്ന് ബ്ലിങ്കെനെ സ്വാഗതം ചെയ്തുകൊണ്ട് വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു. 2+2 മന്ത്രിതല ചർച്ചയിൽ യുഎസും ഇന്ത്യയും തമ്മിലുള്ള സുരക്ഷാ സഹകരണവും […]Read More
തിരുവനന്തപുരം: ബലി പെരുന്നാൾ ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വിഡി സതീശനും. മറ്റുള്ളവർക്കു നേരെ സഹായഹസ്തം നീട്ടാനും പരസ്പരം സ്നേഹിക്കാനും ഏവർക്കും സാധിച്ചാൽ മാത്രമേ സന്തോഷവും സമത്വവും നിറഞ്ഞ ലോകം സാക്ഷാത്ക്കരിക്കപ്പെടുകയുള്ളൂ എന്ന് ബലി പെരുന്നാൾ (Eid Ul Adha Eid 2023) ഓർമ്മിപ്പിക്കുന്നെന്ന് മുഖ്യമന്ത്രി പറഞ്ഞു.Read More
