Tags :ചാല സ്വർണക്കവർച്ച

News തിരുവനന്തപുരം

ചാലയിൽ നടുക്കുന്ന സ്വർണക്കവർച്ച: മധുരയ്ക്ക് പിന്നാലെ തലസ്ഥാനത്തും കൊള്ളസംഘം

തിരുവനന്തപുരം: തമിഴ്നാട്ടിലെ മധുരയിൽ വൻ സ്വർണക്കവർച്ച നടന്ന് ദിവസങ്ങൾ പിന്നിടുമ്പോൾ, തലസ്ഥാന നഗരിയായ തിരുവനന്തപുരത്തെ ചാലയിലും സമാനമായ കൊള്ള. ജ്വല്ലറി അടച്ച് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഉടമയെ വഴിയിൽ തടഞ്ഞുനിർത്തി ബൈക്കിലെത്തിയ സംഘം സ്വർണമടങ്ങിയ ബാഗ് തട്ടിയെടുത്തു. സംഭവത്തിൽ ഫോർട്ട് പൊലീസ് അന്വേഷണം ഊർജിതമാക്കി. ചാല മാർക്കറ്റിനുള്ളിൽ പ്രവർത്തിക്കുന്ന വൈഷ്ണവി ജ്വല്ലറി ഉടമയും മഹാരാഷ്ട്ര സ്വദേശിയുമായ നന്ദകുമാർ ആണ് കവർച്ചയ്ക്ക് ഇരയായത്. ഇന്നലെ രാത്രി 10.30-ഓടെയാണ് സംഭവം. കച്ചവടം അവസാനിപ്പിച്ച് കട പൂട്ടിയ ശേഷം സ്വർണവുമായി വീട്ടിലേക്ക് പോകുകയായിരുന്നു […]Read More

Travancore Noble News