വയനാടിന്റെ മണ്ണിൽ തലമുറകളുടെ ഓർമ്മകൾക്ക് കാവൽ നിന്ന, കേരളത്തിന്റെ കാർഷിക പൈതൃകത്തിന്റെ പെരുമ ലോകത്തിന് മുന്നിൽ അടയാളപ്പെടുത്തിയ പത്മശ്രീ ചെറുവയൽ രാമൻ (74) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. വയനാട്ടുകാരുടെ സ്വന്തം ‘നെല്ലച്ഛൻ’. ജീവിതരേഖയും കാർഷിക വഴികളും വിത്തുസൂക്ഷ്മതയുടെ തനിമ വിളവെടുത്ത നെല്ല് ഒരാഴ്ച വെയിലും മഞ്ഞും കൊള്ളിച്ച ശേഷം ചൂടാക്കിയ മുളങ്കൂട്ടയിലും വൈക്കോൽ കൊണ്ടുണ്ടാക്കിയ വിത്തുകൂടയിലും സൂക്ഷിക്കുന്ന പാരമ്പര്യ രീതിയാണ് അദ്ദേഹം പിന്തുടർന്നിരുന്നത്. ഈ രീതിയിൽ സൂക്ഷിക്കുന്ന […]Read More
Tags :Agriculture
April 12, 2026
കോട്ടയം: വൈക്കം ഉദയനാപുരം ഗ്രാമപഞ്ചായത്തിലെ പതിനാറാം വാർഡിൽ പക്ഷിപ്പനി (H5N1) സ്ഥിരീകരിച്ചു. ഇതിനെത്തുടർന്ന് രോഗം കണ്ടെത്തിയ സ്ഥലത്തിന് ഒരു കിലോമീറ്റർ ചുറ്റളവിലുള്ള കോഴികളെയും മറ്റ് വളർത്തുപക്ഷികളെയും അടിയന്തരമായി കൊന്നൊടുക്കാൻ (കള്ളിങ്) ജില്ലാ കളക്ടർ ചേതൻ കുമാർ മീണ ഉത്തരവിട്ടു. രോഗം സ്ഥിരീകരിച്ച മേഖലയുടെ പത്ത് കിലോമീറ്റർ ചുറ്റളവിൽ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ഉദയനാപുരം പഞ്ചായത്തിന് പുറമെ വൈക്കം നഗരസഭ, ചെമ്പ്, മറവൻതുരുത്ത് തുടങ്ങി സമീപത്തുള്ള എട്ട് പഞ്ചായത്തുകളിൽ പക്ഷി ഇറച്ചി, മുട്ട, വളം എന്നിവയുടെ വിൽപനയ്ക്കും കടത്തലിനും മൂന്ന് […]Read More
