BY: TNN WEB TEAM വയനാട്: വീടിനുള്ളിൽ നിന്ന് അനധികൃതമായി വൻ മദ്യശേഖരം പിടികൂടിയ അബ്കാരി കേസിൽ റിപ്പോർട്ടർ ടിവി മാനേജിങ് എഡിറ്റർ ആന്റോ അഗസ്റ്റിന് കോടതി ജാമ്യം നിഷേധിച്ചു. സുൽത്താൻ ബത്തേരി ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് പ്രതിയുടെ ജാമ്യാപേക്ഷ തള്ളിയത്. നിലവിൽ മാനന്തവാടി സബ് ജയിലിൽ 14 ദിവസത്തെ റിമാൻഡിൽ കഴിയുന്ന പ്രതിയെ കസ്റ്റഡിയിൽ വാങ്ങാൻ എക്‌സൈസ് അന്വേഷണ സംഘം ഉടൻ കോടതിയെ സമീപിക്കും. കേസിൽ കഴിഞ്ഞ ദിവസം കോടതിയിൽ വീഡിയോകോൺഫറൻസ് വഴിയാണ് […]Read More
Tags :Anto Augustine Bail Rejected
News
ക്ഷേമ പെൻഷൻ മസ്റ്ററിങ്: അവസാന തീയതി സെപ്റ്റംബർ 30; പൂർത്തിയാക്കാത്തവർക്ക്...
September 18, 2026
News
