KERALAM
National
News
കുടിക്കുന്ന വെള്ളത്തിലും വിഷം? പ്രമുഖ കുപ്പിവെള്ള ബ്രാൻഡായ ബിസ്ലേരിയ്ക്കും മസാല കമ്പനികൾക്കുമെതിരെ കർശന
ന്യൂഡൽഹി: ഗുണനിലവാര പരിശോധനയിൽ പരാജയപ്പെട്ടതിനെത്തുടർന്ന് പ്രമുഖ കുപ്പിവെള്ള നിർമ്മാതാക്കളായ ബിസ്ലേരി ഇന്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡ് ഉൾപ്പെടെ അഞ്ച് ഭക്ഷ്യ ഉൽപ്പാദക കമ്പനികൾക്കെതിരെ പ്രോസിക്യൂഷൻ നടപടികൾക്ക് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ (FSSAI) അനുമതി നൽകി. ബിസ്ലേരിയുടെ പാക്ക് ചെയ്ത കുടിവെള്ള സാമ്പിളുകളിൽ അനുവദനീയമായ പരിധിയിലും കൂടുതൽ ‘ബ്രോമേറ്റ്’ എന്ന രാസസംയുക്തത്തിന്റെ സാന്നിധ്യം കണ്ടെത്തിയതാണ് നടപടിക്ക് കാരണമായത്. വെള്ളം ശുദ്ധീകരിക്കുന്ന പ്രക്രിയയ്ക്കിടെ രൂപപ്പെടാൻ സാധ്യതയുള്ള രാസവസ്തുവാണ് ബ്രോമേറ്റ്. ഇതിനുപുറമെ, റഫറൽ ഫുഡ് ലബോറട്ടറി നടത്തിയ […]Read More
