Tags :Cannabis Seized

CRIME News എറണാകുളം

ഇടപ്പള്ളിയിൽ 15 കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശി പിടിയിൽ; ഓപ്പറേഷൻ തൂഫാൻ ശക്തമാക്കി

BY: HABEEB ERNAKULAM കൊച്ചി: ലഹരിമരുന്നുകൾക്കെതിരെ എറണാകുളം സിറ്റി പോലീസ് ശക്തമാക്കിയ ‘ഓപ്പറേഷൻ തൂഫാൻ നാർക്കോ ഹണ്ടിന്റെ’ ഭാഗമായി കളമശ്ശേരി പോലീസ് സ്റ്റേഷൻ പരിധിയിലെ ഇടപ്പള്ളി ടോൾ ഭാഗത്തുനിന്ന് വൻ കഞ്ചാവ് ശേഖരം പിടികൂടി. സംഭവത്തിൽ വെസ്റ്റ് ബംഗാൾ മുർഷിദാബാദ് കമർപൂർ കോളനി സ്വദേശിയായ അഹദ് അലി (26) യെ ഡാൻസാഫ് (DANSAF) സംഘം കസ്റ്റഡിയിലെടുത്തു. ഇയാളിൽ നിന്ന് 15.183 കിലോഗ്രാം കഞ്ചാവാണ് പോലീസ് പിടിച്ചെടുത്തത്. അന്യസംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് വൻതോതിൽ കഞ്ചാവ് എത്തിക്കുന്ന സംഘത്തിലെ പ്രധാന […]Read More

Travancore Noble News