ഇടുക്കി
ചിന്നക്കനാലിൽ വീണ്ടും ആനദൗത്യം; ചക്കക്കൊമ്പനെ മയക്കുവെടിവെച്ച് റേഡിയോ കോളർ ഘടിപ്പിക്കാൻ വനംവകുപ്പ്
BY ; SHIBU K THAMPI IDUKKI പാറ പഞ്ചായത്തുകളിലെ ജനവാസ മേഖലകളിൽ തുടർച്ചയായി ഇറങ്ങി ജനജീവിതം ദുസ്സഹമാക്കുന്ന കാട്ടാന ‘ചക്കക്കൊമ്പനെ’ മയക്കുവെടിവെച്ച് പിടികൂടാൻ വനംവകുപ്പ് ഒരുങ്ങുന്നു. നേരത്തെ മയക്കുവെടിയുതിർത്ത് ചിന്നക്കനാലിൽ നിന്ന് മാറ്റിയ അരിക്കൊമ്പന് പിന്നാലെയാണ് ചക്കക്കൊമ്പനെയും തളയ്ക്കാനുള്ള ദൗത്യത്തിന് വനംവകുപ്പ് രൂപരേഖ തയ്യാറാക്കിയിരിക്കുന്നത്. പിടികൂടുന്ന ആനയെ റേഡിയോ കോളർ ഘടിപ്പിച്ച ശേഷം ചിന്നക്കനാലിൽ തന്നെ തുറന്നുവിടാനാണ് വനംവകുപ്പിന്റെ തീരുമാനം. ദൗത്യത്തിന് കരുത്തേകാൻ വയനാട്ടിൽ നിന്ന് ‘വിക്രം’, ‘ഭരത്’ എന്നീ കുങ്കിയാനകളെ അടുത്ത ദിവസം ചിന്നക്കനാലിൽ […]Read More
