News
ആലപ്പുഴ
പത്തനംത്തിട്ട
ഭക്തലക്ഷങ്ങൾ കാത്തിരിക്കുന്ന ചക്കുളത്തുകാവ് പൊങ്കാല നാളെ; രണ്ട് ജില്ലകളിലെ അഞ്ച് താലൂക്കുകൾക്ക് പ്രാദേശിക
BY: SIMON KOSHI THIRUVALLA ആലപ്പുഴ: പ്രസിദ്ധമായ ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ വിവിധ താലൂക്കുകൾക്ക് നാളെ (നവംബർ 24, ചൊവ്വാഴ്ച) ജില്ലാ കളക്ടർമാർ പ്രാദേശിക അവധി പ്രഖ്യാപിച്ചു. ആലപ്പുഴ ജില്ലയിലെ നാല് താലൂക്കുകളിലും പത്തനംതിട്ട ജില്ലയിലെ ഒരു താലൂക്കിലുമാണ് അവധി ബാധകമാക്കിയിട്ടുള്ളത്. ഇവിടങ്ങളിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധിയായിരിക്കും. അവധി പ്രഖ്യാപിച്ച താലൂക്കുകൾ: അതേസമയം, മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള പൊതുപരീക്ഷകൾക്ക് ഈ അവധി ബാധകമല്ലെന്നും അവ മുൻനിശ്ചയപ്രകാരം […]Read More
