Tags :CMRL Case

തിരുവനന്തപുരം

സിഎംആർഎൽ കേസ്: വീണ വിജയനെതിരെ ഹവാല തെളിവുകളുമായി ഇ.ഡി; ഡയറി കണക്കുകളും വ്യാജ

തിരുവനന്തപുരം: സിഎംആർഎൽ മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയനെ കൂടുതൽ പ്രതിരോധത്തിലാക്കി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) വെളിപ്പെടുത്തൽ. കേസുമായി ബന്ധപ്പെട്ട് കോഴിക്കോട്ടെ ഒമ്പത് കേന്ദ്രങ്ങളിൽ നടത്തിയ നിർണായക പരിശോധനകൾക്ക് പിന്നാലെ പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് ഹവാല ഇടപാടുകൾ ഉൾപ്പെടെയുള്ള അതീവ ഗുരുതരമായ വിവരങ്ങൾ ഇ.ഡി വെളിപ്പെടുത്തിയത്. നേരത്തെ വീണയുടെ വസതിയിലും സ്ഥാപനങ്ങളിലും നടത്തിയ പരിശോധനയിൽ പിടിച്ചെടുത്ത ഡയറി രേഖകളാണ് കേസിലെ പ്രധാന തെളിവായി മാറിയിരിക്കുന്നത്. ഡയറിയിൽ സാമ്പത്തിക ഇടപാടുകൾ നടത്തിയ വ്യക്തികളുടെ വിശദാംശങ്ങളും […]Read More

Travancore Noble News