BY:TS TVM കൊച്ചി: കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതിക്കേസിൽ വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷിന് ശക്തമായ തിരിച്ചടി. സിംഗിൾ ബെഞ്ചിന് മുന്നിൽ നേരിട്ട് ഹാജരാകണമെന്ന ഉത്തരവിനെതിരെ അദ്ദേഹം നൽകിയ അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളി. ജസ്റ്റിസ് കെ. നടരാജൻ, ജസ്റ്റിസ് ജോൺസൺ ജോൺ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഉത്തരവിട്ടത്. വിദേശത്തുനിന്ന് അസംസ്‌കൃത കശുവണ്ടി ഇറക്കുമതി ചെയ്തതിൽ കോടികളുടെ അഴിമതി നടന്നതായി സിബിഐ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കശുവണ്ടി വികസന കോർപ്പറേഷൻ മുൻ […]Read More
Tags :Corruption
News
പമ്പാ ആഗോള അയ്യപ്പസംഗമം: ലക്ഷങ്ങളുടെ സാമ്പത്തിക ക്രമക്കേട് ആരോപണം; ദേവസ്വം ബോർഡ് പ്രതിക്കൂട്ടിൽ
February 14, 2026
പത്തനംതിട്ട: കഴിഞ്ഞ സെപ്റ്റംബർ 20-ന് പമ്പയിൽ നടന്ന ആഗോള അയ്യപ്പസംഗമത്തിന്റെ മറവിൽ വൻ സാമ്പത്തിക ക്രമക്കേട് നടന്നതായി സൂചനകൾ പുറത്തുവരുന്നു. പരിപാടിയിൽ പങ്കെടുക്കുകപോലും ചെയ്യാത്ത ഭജന സംഘത്തിന്റെ പേരിൽ ലക്ഷക്കണക്കിന് രൂപ എഴുതിയെടുത്തതായാണ് കണ്ടെത്തൽ. ഹൈക്കോടതിയിൽ സമർപ്പിച്ച ഓഡിറ്റ് റിപ്പോർട്ടിലെ വൈരുദ്ധ്യങ്ങളാണ് ഇപ്പോൾ വിവാദത്തിന് തിരി കൊളുത്തിയിരിക്കുന്നത്. പ്രധാന കണ്ടെത്തലുകൾ അന്വേഷണം വേണമെന്ന് ആവശ്യം ദേവസ്വം ബോർഡ് സമർപ്പിച്ച റിപ്പോർട്ടിലെ ഈ കള്ളക്കളി ഭക്തർക്കിടയിൽ വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. വ്യാജ ബില്ലുണ്ടാക്കി പണം തട്ടിയവർക്കെതിരെ കർശന നടപടി […]Read More
