Chennai
National
News
‘മുറസു’ അതിതീവ്ര ചുഴലിക്കാറ്റ് തീരത്തേക്ക്: ആന്ധ്രയിലും തമിഴ്നാട്ടിലും ജാഗ്രത; ഒഡീഷയിൽ ആളുകളെ ഒഴിപ്പിക്കുന്നു
അമരാവതി / ചെന്നൈ: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ‘മുറസു’ (Cyclone Murasu) അതിതീവ്ര ചുഴലിക്കാറ്റ് കൂടുതൽ ശക്തിപ്രാപിച്ച് തെക്കൻ ആന്ധ്രാപ്രദേശ് തീരത്തേക്ക് നീങ്ങുന്നു. തിങ്കളാഴ്ച അർധരാത്രിക്കും ചൊവ്വാഴ്ച പുലർച്ചയ്ക്കുമിടയിൽ (നവംബർ 2 – 3) നെല്ലൂരിനും നർസാപൂരിനും ഇടയിൽ ഒംഗോളിന് സമീപത്തായി കാറ്റ് കരതൊടുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് (IMD) മുന്നറിയിപ്പ് നൽകി. കരതൊടുന്ന സമയത്ത് മണിക്കൂറിൽ 100 മുതൽ 110 കിലോമീറ്റർ വരെയും ചിലപ്പോൾ 120 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റ് വീശിയടിക്കാൻ സാധ്യതയുണ്ട്. […]Read More
