Tags :Droupadi Murmu

News ഗുരുവായൂർ തൃശൂർ

രാഷ്ട്രപതി ദ്രൗപദി മുർമു വെള്ളിയാഴ്ച തൃശൂരിൽ; ഗുരുവായൂർ ക്ഷേത്രദർശനവും വൈദ്യരത്നം ആയുർവേദ കോളേജ്

BY: PRANOB GURUVAYUR കാലടി ആദിശങ്കര ജന്മഭൂമി ക്ഷേത്രവും സന്ദർശിക്കും; സുരക്ഷയുടെ ഭാഗമായി ഗുരുവായൂരിൽ കർശന ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. തൃശൂർ / ഗുരുവായൂർ: രാഷ്ട്രപതി ദ്രൗപദി മുർമു നവംബർ 27 വെള്ളിയാഴ്ച കേരളത്തിലെത്തും. തൃശൂർ ജില്ലയിലെ വിവിധ ചടങ്ങുകളിലും ക്ഷേത്രദർശനങ്ങളിലും പങ്കെടുക്കുന്ന രാഷ്ട്രപതി, ഒല്ലൂർ വൈദ്യരത്നം ആയുർവേദ കോളേജിൻ്റെ സുവർണജൂബിലി ആഘോഷങ്ങളുടെ സമാപനം ഉദ്ഘാടനം ചെയ്യും. അന്നേദിവസം ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിലും കാലടി ആദിശങ്കര ജന്മഭൂമി ക്ഷേത്രത്തിലും രാഷ്ട്രപതി ദർശനം നടത്തും. വൈദ്യരത്നം ആയുർവേദ കോളേജ് […]Read More

Travancore Noble News