Tags :Earthquake

New Delhi News

നേപ്പാളിൽ പ്രളയഭീതി ശക്തമാകുന്നു: ടിബറ്റിൽ അണക്കെട്ട് തകർന്നു, ത്രിശൂലിയിൽ നിന്ന് ആളുകളെ ഒഴിപ്പിക്കുന്നു

ത്രിശൂലി (നേപ്പാൾ): ചൈനയിലെ സിചുവാൻ പ്രവിശ്യയിലുണ്ടായ ശക്തമായ ഭൂചലനത്തിന് പിന്നാലെ നേപ്പാളിൽ മിന്നൽപ്രളയ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ടിബറ്റിലെ അണക്കെട്ട് തകർന്നതിനെ തുടർന്ന് നേപ്പാളിലെ ത്രിശൂലി മേഖലയിൽ നിന്നും ജനങ്ങളെ അടിയന്തരമായി സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിക്കുകയാണ്. അതേസമയം, നേപ്പാളിലെ വിവിധ ജില്ലകളിലുണ്ടായ പ്രളയക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 469 ആയി ഉയർന്നു. തെക്കുപടിഞ്ഞാറൻ ചൈനയിലെ സിചുവാൻ പ്രവിശ്യയിലുള്ള ലോങ്ചാങ് നഗരത്തിലാണ് 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. ചൈന എർത്ത്‌ക്വേക് നെറ്റ്‌വർക്ക് സെൻ്ററിനെ ഉദ്ധരിച്ച് സിജിടിഎൻ ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്. […]Read More

National News

ലഡാക്കിലെ ലേയിൽ ശക്തമായ ഭൂചലനം; തീവ്രത 5.5

ലേ: ലഡാക്കിലെ ലേയിലും പരിസര പ്രദേശങ്ങളിലും ഇന്ന് രാവിലെ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ 5.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ ഇതുവരെ ആളപായമോ വലിയ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. നാഷണൽ സെന്റർ ഫോർ സീസ്മോളജിയാണ് (NCS) ഭൂചലനത്തിന്റെ വിവരങ്ങൾ ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ഇന്ന് രാവിലെ കൃത്യം 6.05-നാണ് ലേയിലും സമീപ പ്രദേശങ്ങളിലും ശക്തമായ പ്രകമ്പനം അനുഭവപ്പെട്ടത്. ഭൂമിക്കടിയിൽ 10 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം എന്ന് നാഷണൽ സെന്റർ ഫോർ സീസ്മോളജി വ്യക്തമാക്കി. അതിരാവിലെ ഉണ്ടായ […]Read More

Travancore Noble News