Features
News
ഓൺലൈനിൽ ജോലി തേടുന്നവരുടെ ശ്രദ്ധയ്ക്ക്; ‘സെക്യൂരിറ്റി ഡെപ്പോസിറ്റ്’ കെണിയിൽ വീഴരുത്, വ്യാജ തൊഴിൽ
BY ;SHIBU K THAMPI IDUKKI ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ വഴി തൊഴിൽ തേടുന്ന ഉദ്യോഗാർത്ഥികളെ ലക്ഷ്യമിട്ട് വ്യാജ തൊഴിൽ വാഗ്ദാനങ്ങളിലൂടെയുള്ള സൈബർ സാമ്പത്തിക തട്ടിപ്പുകൾ അതീവ ഗൗരവകരമായി വ്യാപിക്കുന്നു. OLX ഉൾപ്പെടെയുള്ള ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽ ജോലിക്കായി അന്വേഷിക്കുന്നവരെയാണ് തട്ടിപ്പുസംഘങ്ങൾ പ്രധാനമായും വലയിലാക്കുന്നത്. പ്രമുഖ കമ്പനികളുടെ പേരും ലോഗോയും ദുരുപയോഗം ചെയ്ത് വ്യാജ പരസ്യങ്ങൾ നൽകുകയും, വിവിധ ഫീസുകളുടെ പേരിൽ പണം തട്ടുകയുമാണ് ഇവരുടെ രീതി. ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ വഴി ജോലി അന്വേഷിക്കുന്നതിനായി തങ്ങളുടെ കോൺടാക്റ്റ് വിവരങ്ങൾ പങ്കുവെക്കുന്ന […]Read More
