Tags :Ganja Seized

CRIME News എറണാകുളം

കൊച്ചിയിൽ ‘ഓപ്പറേഷൻ തൂഫാൻ നാർക്കോ ഹണ്ട്’: 1.184 കിലോഗ്രാം കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളി

BY:HABEEB IDAPALLI ​കൊച്ചി: നഗരത്തിൽ ലഹരിവസ്തുക്കളുടെ വിൽപ്പനയും കടത്തും തടയുന്നതിനായി നടപ്പിലാക്കുന്ന ‘ഓപ്പറേഷൻ തൂഫാൻ നാർക്കോ ഹണ്ടിന്റെ’ ഭാഗമായി കൊച്ചിയിൽ കഞ്ചാവ് പിടികൂടി. സംഭവത്തിൽ ഒഡീഷ സ്വദേശിയായ അന്യസംസ്ഥാന തൊഴിലാളി പോലീസിന്റെ പിടിയിലായി. ​എറണാകുളം ടൗൺ നോർത്ത് പോലീസ് സ്റ്റേഷൻ പരിധിയിൽ പച്ചാളം റെയിൽവേ ഓവർ ബ്രിഡ്ജിന് സമീപത്ത് നടത്തിയ പരിശോധനയിലാണ് 1.184 കിലോഗ്രാം കഞ്ചാവുമായി പ്രതി പിടിയിലായത്. ഒഡീഷ, ഗജപതി, മോഹന, ബഡഖാനി സ്വദേശി സാമുവൽ ദലായ് સહദേബ ദലായ് (41) ആണ് അറസ്റ്റിലായത്. ​കൊച്ചി […]Read More

എറണാകുളം

കൊച്ചി കടവന്ത്രയിൽ 14 കിലോ കഞ്ചാവുമായി രണ്ടു പേർ പിടിയിൽ; പിടികൂടിയത് ‘ഓപ്പറേഷൻ

BY:HABEEB IDAPALLY കൊച്ചി: ലഹരിമരുന്ന് വിപണനത്തിനെതിരെ കൊച്ചി സിറ്റി പോലീസ് നടപ്പിലാക്കി വരുന്ന ‘ഓപ്പറേഷൻ തൂഫാൻ നാർക്കോ ഹണ്ടി’ന്റെ ഭാഗമായി കടവന്ത്രയിൽ വൻ കഞ്ചാവ് വേട്ട. കടവന്ത്ര സ്റ്റേഷൻ പരിധിയിൽ നടത്തിയ പരിശോധനയിൽ 14 കിലോഗ്രാം കഞ്ചാവുമായി രണ്ട് അന്യസംസ്ഥാന തൊഴിലാളികൾ പിടിയിലായി. വെസ്റ്റ് ബംഗാൾ മുർഷിദാബാദ് രാമചന്ദ്രപൂർ സ്വദേശികളായ സൈദർ അലി (24), മാണിക് മണ്ഡൽ (22) എന്നിവരെയാണ് കടവന്ത്ര കർഷക റോഡ് ഭാഗത്ത് വെച്ച് ഡിസ്ട്രിക്റ്റ് ആൻ്റി നാര്ക്കോട്ടിക് സ്പെഷ്യൽ ആക്ഷൻ ഫോഴ്സ് (DANSAF) […]Read More

Travancore Noble News