Tags :Godsewndownland

KERALAM News

എഴുപതിന്റെ നിറവിൽ ദൈവത്തിൻ്റെ സ്വന്തം നാട്; ശ്യാമളസുന്ദര കേരളത്തിന് ഇന്ന് സപ്തതി!

തിരുവനന്തപുരം: സഹ്യസാനുക്കളുടെ തലോടലേറ്റും അറബിക്കടലിൻ്റെ നീലത്തിരമാലകളിൽ കുളിച്ചും നിൽക്കുന്ന പ്രകൃതിയുടെ സ്വന്തം പൂങ്കാവനമായ നമ്മുടെ കേരളത്തിന് ഇന്ന് സപ്തതിയുടെ നിറവ്. എഴുപത് വർഷങ്ങളുടെ ചരിത്രവും പാരമ്പര്യവും പേറുന്ന മലയാളികളുടെ സ്വന്തം ഭൂമിശാസ്ത്രത്തിന് ഇന്ന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്—കേന്ദ്ര സർക്കാർ ‘കേരളം’ എന്ന പേര് ഔദ്യോഗികമായി അംഗീകരിച്ചതിന് ശേഷമുള്ള ആദ്യ പിറവി ദിനം കൂടിയാണിത്. ഭാഷാ അടിസ്ഥാനത്തിൽ തിരുവിതാംകൂർ, കൊച്ചി, മലബാർ എന്നീ ദേശങ്ങൾ ഒന്നിച്ചു ചേർന്ന് 1956 നവംബർ ഒന്നിനാണ് ഇന്ത്യയുടെ ഭൂപടത്തിൽ കേരളം എന്ന സംസ്ഥാനം […]Read More

Travancore Noble News