BY: PRANOB GURUVAYUR ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിലെ വിശേഷ ദിനങ്ങളും ഉത്സവാദി ചടങ്ങുകളും ആധികാരികമായി അറിയാൻ സഹായിക്കുന്ന 2027 വർഷത്തെ ഗുരുവായൂർ ദേവസ്വം കലണ്ടർ പുറത്തിറങ്ങി. ക്ഷേത്രം സോപാനപ്പടിയിൽ ശ്രീഗുരുവായൂരപ്പന് ആദ്യ കലണ്ടർ സമർപ്പിച്ച ശേഷമായിരുന്നു ഔദ്യോഗിക പ്രകാശന ചടങ്ങ് നടന്നത്. കിഴക്കേ ഗോപുര കവാടത്തിന് മുന്നിൽ നടന്ന ചടങ്ങിൽ ദേവസ്വം ചെയർമാൻ എ.വി. ഗോപിനാഥ്, ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പി.സി. ദിനേശൻ നമ്പൂതിരിപ്പാടിന് നൽകിയാണ് കലണ്ടറിന്റെ പ്രകാശനം നിർവഹിച്ചത്. പ്രധാന വിവരങ്ങൾ: tRead More
