എൻ.ജി.ഒ യൂണിയൻ സംസ്ഥാന പ്രസിഡന്റിന്റെ സ്ഥലംമാറ്റത്തിൽ പ്രതിഷേധിച്ച് തിങ്കളാഴ്ച ഡി.എം.ഒ ഓഫീസ് മാർച്ച്

 എൻ.ജി.ഒ യൂണിയൻ സംസ്ഥാന പ്രസിഡന്റിന്റെ സ്ഥലംമാറ്റത്തിൽ പ്രതിഷേധിച്ച് തിങ്കളാഴ്ച ഡി.എം.ഒ ഓഫീസ് മാർച്ച്

BY: KG ROSILY PALAKKAD

തിരുവനന്തപുരം: കേരള എൻ.ജി.ഒ യൂണിയൻ സംസ്ഥാന പ്രസിഡന്റ് സഖാവ് എം.എ. അജിത് കുമാറിന്റെ മാനദണ്ഡ വിരുദ്ധമായ സ്ഥലംമാറ്റം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എഫ്.എസ്.ഇ.ടി.ഒ (FSETO) യുടെ നേതൃത്വത്തിൽ സംസ്ഥാനവ്യാപക പ്രതിഷേധം സംഘടിപ്പിക്കുന്നു.

ഇതിന്റെ ഭാഗമായി 2026 നവംബർ 30 തിങ്കളാഴ്ച തിരുവനന്തപുരം ജില്ലാ മെഡിക്കൽ ഓഫീസിലേക്ക് (DMO) പ്രതിഷേധ മാർച്ച് നടക്കും. തിരുവനന്തപുരത്തിന് പുറമെ സംസ്ഥാനത്തെ മറ്റു ജില്ലകളിലെ ഡി.എം.ഒ ഓഫീസുകൾക്ക് മുന്നിലും എഫ്.എസ്.ഇ.ടി.ഒയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനങ്ങൾ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News