Tags :IAS Reshuffle

KERALAM News

കെ.എസ്.ഇ.ബി സി.എം.ഡിയായി എൻ. പ്രശാന്ത്; പ്രമുഖ ഐ.എ.എസ് ഉദ്യോഗസ്ഥർക്ക് സ്ഥലംമാറ്റവും പുതിയ ചുമതലകളും

തിരുവനന്തപുരം: സംസ്ഥാനത്ത് ഐ.എ.എസ് തലപ്പത്ത് സമഗ്ര അഴിച്ചുപണി. ആഭ്യന്തരം, വിജിലൻസ്, ധനകാര്യം, ആരോഗ്യം, കെ.എസ്.ഇ.ബി തുടങ്ങി നിർണായക വകുപ്പുകളിലെല്ലാം പുതിയ മേധാവികൾ ചുമതലയേൽക്കും. സസ്‌പെൻഷനിലായിരുന്ന എൻ. പ്രശാന്തിനെ കെ.എസ്.ഇ.ബി ചെയർമാൻ-മാനേജിങ് ഡയറക്ടറായി (സി.എം.ഡി) നിയമിച്ചു. ഇതിനായി കെ.എസ്.ഇ.ബി സി.എം.ഡി തസ്തിക ഒരു വർഷത്തേക്ക് ഐ.എ.എസ് സെലക്ഷൻ ഗ്രേഡിൽ എക്സ്‌കേഡർ പോസ്റ്റായി ഉയർത്തിയിട്ടുണ്ട്. കായിക യുവജനകാര്യ സ്പെഷ്യൽ സെക്രട്ടറിയുടെ ചുമതലയും അദ്ദേഹം തുടരും. ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാനത്തുനിന്നു മാറ്റിയ ഡോ. ശർമ്മിള മേരി ജോസഫിനെ ഗതാഗത സെക്രട്ടറിയായി […]Read More

Travancore Noble News