CRIME
News
ഇടുക്കി
ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ വിഗ്രഹ മോഷണം: പ്രതികൾ തമിഴ്‌നാട്ടിൽ പിടിയിൽ; വിഗ്രഹം കിണറ്റിൽ നിന്ന്
BY: SHIBU K THAMPI IDUKKI ഉപ്പുതറ: ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ മോഷണം നടത്തിയ പ്രതികളെ ഉപ്പുതറ പോലീസ് സാഹസികമായി പിടികൂടി. തമിഴ്‌നാട് ചുരുളിക്ക് സമീപം കെ.എം. പെട്ടി, കെ.ജി. പെട്ടി സ്വദേശികളായ ഈശ്വർ, ചന്ദ്രൻ എന്നിവരാണ് അറസ്റ്റിലായത്. തമിഴ്‌നാട്ടിൽ ഒളിവിൽ കഴിഞ്ഞിരുന്ന ഇവരെ അതിസാഹസികമായ നീക്കത്തിലൂടെയാണ് പോലീസ് വലയിലാക്കിയത്. വാഗമൺ സർക്കിൾ ഇൻസ്പെക്ടറുടെ (സി.ഐ) കീഴിൽ പ്രവർത്തിക്കുന്ന പ്രത്യേക ഷാഡോ പോലീസ് സംഘമാണ് അന്വേഷണം നടത്തി പ്രതികളെ പിടികൂടിയത്. പിടിയിലായ പ്രതികളെ ചോദ്യം ചെയ്തതിൽ നിന്ന് ലഭിച്ച […]Read More
