GLOBAL NEWS
National
News
ഓസ്ട്രേലിയയിൽ ഇന്ത്യക്കാർക്ക് നേരെ വംശീയാധിക്ഷേപം; ഭക്ഷണം കഴിച്ചുകൊണ്ടിരുന്നവർക്ക് നേരെ മുട്ടയെറിഞ്ഞു
മെൽബൺ: ഓസ്ട്രേലിയയിൽ ഫുഡ് ട്രക്കിന് സമീപം ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന ഇന്ത്യൻ വംശജർക്ക് നേരെ വംശീയാധിക്ഷേപവും ആക്രമണവും നടന്നതായി പരാതി. ഓസ്ട്രേലിയയിൽ താമസിക്കുന്ന ഇന്ത്യൻ യുവതിയാണ് സമൂഹമാധ്യമങ്ങളിലൂടെ ഈ ഞെട്ടിക്കുന്ന അനുഭവം പങ്കുവെച്ചത്. അഞ്ജലി ശർമ്മ എന്ന യുവതിയാണ് താൻ നേരിൽ കണ്ട സംഭവത്തിന്റെ വിവരങ്ങൾ ഇൻസ്റ്റാഗ്രാം വീഡിയോയിലൂടെ വെളിപ്പെടുത്തിയത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അഞ്ജലി ഈ സംഭവത്തിന് സാക്ഷിയായത്. വഴിയോരത്തുള്ള ഒരു ഫുഡ് ട്രക്കിന് സമീപം നിന്ന് ഒരു സംഘം ഇന്ത്യക്കാർ ഭക്ഷണം കഴിക്കുകയായിരുന്നു. ഈ […]Read More
