Tags :indian railway

New Delhi News

റെയിൽവേ നിയമങ്ങൾ കടുപ്പിക്കുന്നു: ലേഡീസ് കോച്ചിൽ കയറുന്ന പുരുഷന്മാർക്കുള്ള പിഴ 2500 രൂപയായി

ന്യൂസ് ഡെസ്ക്: രാജ്യത്തെ ട്രെയിനുകളിലെ വനിതാ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്ത്യൻ റെയിൽവേ സുപ്രധാന നിയമഭേദഗതി നടപ്പിലാക്കുന്നു. ട്രെയിനുകളിലെ വനിതാ സംവരണ കോച്ചുകളിലോ കമ്പാർട്ടുമെന്റുകളിലോ അനധികൃതമായി യാത്ര ചെയ്യുന്ന പുരുഷന്മാർക്കുള്ള പിഴത്തുക റെയിൽവേ കുത്തനെ വർധിപ്പിച്ചു. പുതിയ നിയമപ്രകാരം ലേഡീസ് കോച്ചിൽ പ്രവേശിക്കുന്ന പുരുഷന്മാർക്ക് ഇനി മുതൽ 2500 രൂപ പിഴ ചുമത്തും. ജൻ വിശ്വാസ് ആക്ട്, 2026 പ്രകാരം ജൂൺ 20 മുതലാണ് ഈ നിയമം പ്രാബല്യത്തിൽ വന്നത്. റെയിൽവേ ആക്ടിലെ സെക്ഷൻ 162 ന് […]Read More

News

യാത്രക്കാർക്ക് ആശ്വാസമായി എറണാകുളത്ത് നിന്ന് ബറൗണിയിലേക്ക് സ്പെഷ്യൽ ട്രെയിൻ; ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു

കൊച്ചി: വരാനിരിക്കുന്ന യാത്രാ തിരക്ക് പരിഗണിച്ച്, യാത്രക്കാർക്ക് ആശ്വാസം നൽകിക്കൊണ്ട് എറണാകുളം ജങ്ഷനിൽ നിന്ന് ബറൗണിയിലേക്ക് (ബീഹാർ) സതേൺ റെയിൽവേ ഒരു വൺവേ എക്സ്പ്രസ് സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ചു. ദീർഘദൂര യാത്രക്കാർക്ക് ഏറെ സഹായകമാകുന്ന ഈ സർവ്വീസ് നാളെ (നവംബർ 19, ബുധനാഴ്ച) ആരംഭിക്കും. ട്രെയിൻ സമയക്രമം ട്രെയിൻ നമ്പർ 06196 പുറപ്പെടുന്ന സ്ഥലം എറണാകുളം ജങ്ഷൻ (ERS) എത്തുന്ന സ്ഥലം ബറൗണി (Barauni – BJU) പുറപ്പെടുന്ന സമയം നവംബർ 19, ബുധനാഴ്ച വൈകീട്ട് 4:00 […]Read More

News

സംസ്ഥാനത്ത് ഇന്നും നാളെയും ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം

സംസ്ഥാനത്ത് ഇന്നും നാളെയും [18 , 19 തീയതികളിൽ ], ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം ഏർപ്പെടുത്തി.8 ട്രെയിനുകള്‍ റദ്ദാക്കി, നവംബര്‍ 18 ,19 ദിവസങ്ങളിൽ നിയന്ത്രണം.സംസ്ഥാനത്ത് നവംബര്‍ 18, 19 തീയതികളില്‍ ട്രെയിനുകള്‍ക്കു നിയന്ത്രണം . എട്ട് ട്രെയിനുകള്‍ റദ്ദാക്കി. 12 ട്രെയിനുകള്‍ ഭാഗികമായി റദ്ദാക്കിയിട്ടുണ്ടെന്ന് ദക്ഷിണ റെയില്‍വേ അറിയിച്ചു. ട്രാക്കിലെ അറ്റകുറ്റപ്പണികളുടെ ഭാഗമായിട്ടാണ് നിയന്ത്രണം. പുതുക്കാട് – ഇരിഞ്ഞാലക്കുട സെക്ഷനിലാണ് പാലം അറ്റകുറ്റപ്പണി നടക്കുന്നത്. ട്രെയിന്‍ യാത്രയെ ജനങ്ങള്‍ ഏറെ ആശ്രയിക്കുന്ന ശനി, ഞായര്‍ ദിവസങ്ങളിലെ […]Read More

News

ട്രെയിനുകൾ റദ്ദാക്കി

തൃശൂർ: നവംബർ 17, 18, 19 തീയതികളിൽ 8 ട്രെയിനുകൾ റദ്ദാക്കിയതായി ദക്ഷിണ റെയിൽവെ അറിയിച്ചു. പുതുക്കാട് – ഇരിങ്ങാലക്കുട സെക്ഷനിൽ പാലം പണി നടക്കുന്നതിനാലാണ് ദക്ഷിണ റെയിൽവെ ഭാഗികമായ നിയന്ത്രണം ഏർപ്പെടുത്തിയതു്. മംഗളരു തിരുവനന്തപുരം മാവേലി എക്പ്രസ്, ഷൊർണൂർ – എറണാകുളം മെമു, എറണാകുളം – ഗുരുവായൂർ എക്സ്പ്രസ്, എറണാകുളം – കോട്ടയം എക്സ്പ്രസ് എന്നിവയാണ് പൂർണമായും റദ്ദാക്കിയതു്.Read More

Travancore Noble News