Tags :Information Assistant Panel

News തിരുവനന്തപുരം തൊഴിൽ വാർത്ത

പി.ആർ.ഡി പ്രിസം പദ്ധതി: ഇൻഫർമേഷൻ അസിസ്റ്റന്റ് ഒഴിവുകളിലേക്ക് സെപ്റ്റംബർ 15 വരെ അപേക്ഷിക്കാം;

തിരുവനന്തപുരം: കേരള സർക്കാരിന്റെ ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് (PRD) നടപ്പിലാക്കുന്ന ‘പ്രിസം’ (PRISM – Public Relations Information Service Management) പദ്ധതിക്ക് കീഴിൽ ഇൻഫർമേഷൻ അസിസ്റ്റന്റുമാരുടെ പാനലിലേക്ക് അപേക്ഷ ക്ഷണിച്ചു. സർക്കാരിന്റെ ജനക്ഷേമ വികസന പ്രവർത്തനങ്ങളും പദ്ധതികളും മാധ്യമങ്ങളിലൂടെയും മറ്റ് വിവരവിനിമയ ഉപാധികളിലൂടെയും പൊതുജനങ്ങളിൽ എത്തിക്കുക എന്നതാണ് പ്രിസം പദ്ധതിയുടെ പ്രധാന ലക്ഷ്യം. യോഗ്യരായ ഉദ്യോഗാർത്ഥികളെ പരീക്ഷയിലൂടെയും അഭിമുഖത്തിലൂടെയും തിരഞ്ഞെടുത്ത് തയ്യാറാക്കുന്ന പാനൽ അടിസ്ഥാനത്തിലാണ് എല്ലാ ജില്ലകളിലുമായി നിയമനം നടത്തുന്നത്. സംസ്ഥാനത്തുടനീളമായി ആകെ […]Read More

Travancore Noble News