Tags :kerala corruption

KERALAM News

ഒരിക്കലും അവസാനിക്കാത്ത അഴിമതി: പാവപ്പെട്ടവരുടെ ക്ഷേമഫണ്ടുകൾ കവർന്നെടുക്കുന്നതിന് എന്നാണ് അറുതി?

BY:KG ROSILY PALAKKAD തിരുവനന്തപുരം: ഭരണകൂടങ്ങൾ മാറിമാറി വന്നിട്ടും കർശന നിയമങ്ങൾ നിലവിലുണ്ടായിട്ടും കേരളത്തിലെ സർക്കാർ സംവിധാനങ്ങളിൽ അഴിമതിക്ക് മാത്രം അവസാനമില്ല. പാവപ്പെട്ടവരുടെയും പാർശ്വവൽക്കരിക്കപ്പെട്ടവരുടെയും ഉന്നമനത്തിനായി നീക്കിവെക്കുന്ന കോടിക്കണക്കിന് രൂപ ഉദ്യോഗസ്ഥ-ഇടത്തട്ടുകാർ ചേർന്ന് തട്ടിയെടുക്കുന്ന ഞെട്ടിക്കുന്ന വാർത്തകളാണ് വീണ്ടും പുറത്തുവരുന്നത്. പാലക്കാട് ജില്ലയിലെ മണ്ണാർക്കാട്, അട്ടപ്പാടി മേഖലകളിൽ പട്ടികജാതി വിഭാഗങ്ങളുടെ ക്ഷേമപദ്ധതികൾക്കായി അനുവദിച്ച 7.86 കോടി രൂപ തട്ടിയെടുത്ത സംഭവം ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്. കഴിഞ്ഞ പത്ത് വർഷത്തോളമായി യഥാർഥ ഗുണഭോക്താക്കളുടെ പേരുകൾ രേഖകളിൽ നിലനിർത്തി, […]Read More

Travancore Noble News