Tags :Kerala Govt Jobs

KERALAM News തൊഴിൽ വാർത്ത

വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡിൽ (VISL) തൊഴിലവസരം; ഡിസംബർ 9 വരെ അപേക്ഷിക്കാം

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന് കീഴിലുള്ള വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡിൽ (VISL) വിവിധ തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. സെന്റർ ഫോർ മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് (CMD) മുഖേനയാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. അസിസ്റ്റന്റ് മാനേജർ (പ്രൊജക്ട്‌സ്), ഫിനാൻസ് ഓഫീസർ, ജൂനിയർ പ്രൊജക്ട് ഓഫീസർ (ബ്രേക്ക്‌വാട്ടർ കൺസ്ട്രക്ഷൻ), അക്കൗണ്ട്സ് ക്ലർക്ക്, ഫീൽഡ് എഞ്ചിനീയർ എന്നീ തസ്തികകളിലായി ആകെ അഞ്ച് ഒഴിവുകളാണുള്ളത്. ഓൺലൈൻ അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി 2026 ഡിസംബർ 09 (വൈകുന്നേരം 5 മണി […]Read More

Travancore Noble News