Tags :Kerala Transport

News തൃശൂർ

തൃശ്ശൂരിന് ഇനി ‘അംബ്രല്ല സ്ട്രക്ചർ’ മാതൃകയിൽ ആധുനിക കെഎസ്ആർടിസി ടെർമിനൽ; സൈറ്റ് പ്ലാനിന്

BY:ജോസ്‌മോൻ , തൃശ്ശൂർ തൃശ്ശൂർ: വർഷങ്ങളായുള്ള കാത്തിരിപ്പിനൊടുവിൽ തൃശ്ശൂരിലെ പുതിയ കെഎസ്ആർടിസി ബസ് ടെർമിനലിന്റെ സൈറ്റ് പ്ലാനിന് അംഗീകാരമായി. സ്ഥലം സന്ദർശിച്ച ശേഷം ഗതാഗതമന്ത്രി സി.പി. ജോണാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. പ്രാരംഭ നിർമ്മാണ പ്രവർത്തനങ്ങൾക്കായി ഏഴ് കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും, സാങ്കേതിക നടപടികൾ ഒരു മാസത്തിനകം പൂർത്തിയാക്കി നിർമ്മാണം ഉടൻ ആരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി. പുതിയ ടെർമിനലിന്റെ പ്രധാന സവിശേഷതകൾ: tRead More

Travancore Noble News